ചില പെണ്കുട്ടികള്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയാല്, ഒരിക്കലും അവർ അത് തുറന്നു പറയില്ല..!!. കാരണം, ഇഷ്ടമാണെന്ന് അവന് പറയുന്നതും കാത്തിരിക്കും..!!. അത് പോലെ തന്നെയാണ് ചില ആണ്കുട്ടികളും..!!. അത് പക്ഷേ, ഇഷ്ടമാണെന്ന് അവള് പറയുന്നതും കാത്തിരിക്കുന്നത് കൊണ്ടല്ല..!!. കാരണം, ആ ഇഷ്ടം തുറന്ന് പറഞ്ഞാല് അത് വരെ അവള്ക്ക് തന്നോട് ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുമോ എന്ന് കരുതിയാണ്..!!...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫