Skip to main content
കെട്ടി നിൽക്കുന്ന വെള്ളം ഒരു നാൾ മലിനമാകും. *അതുപോലെ തന്നെയാണ് സ്വാർത്ഥതയും സ്വന്തത്തിൽ ഒതുങ്ങുന്ന ജീവിതവും.*
ഒഴുകുന്ന വെള്ളം പരിശുദ്ധമാണ്. ഓരോ ഒഴുക്കിലും അത് മാലിന്യങ്ങളെ ഒഴുക്കിക്കളഞ്ഞ് വീണ്ടും വീണ്ടും പരിശുദ്ധമാകുന്നു..
*അതുപോലെയാണ് മറ്റുള്ളവർക്കുവേണ്ടിയുള്ള നിസ്വാർത്ഥ സേവനങ്ങൾ.*
*വീണ്ടും വീണ്ടും അത് നമ്മെ പരിശുദ്ധമാക്കും*
*വെയിൽ കൊണ്ട് ഉരുകിയൊലിക്കുമ്പോഴും മറ്റുള്ളവർക്ക് തണലായി മാറുമ്പോഴാണ് ജീവിതമെന്ന മൂന്നക്ഷരം അർത്ഥവത്താകുന്നത്.*
Popular posts from this blog
Comments
Post a Comment