Skip to main content
ഇന്ന് ശരീരത്തിൽ ജീവനുണ്ട്
പക്ഷെ മുഖത്തൊന്ന് നോക്കാൻ ആർക്കും സമയമില്ല.
എന്നാൽ ശരീരത്തിൽ നിന്നും
ജീവൻ പിരിഞ്ഞാൽ ആ മുഖം കാണാൻ തിരക്ക് കൂട്ടുന്നു മനുഷ്യർ.
ഓർക്കുക ജീവൻ പിരിഞ്ഞിട്ട്
മുഖത്ത് നോക്കുന്നതിനേക്കാൾ നല്ലത് ജീവൻ പോകുന്നതിനു മുമ്പ് നിറപുഞ്ചിരിയാൽ നിറഞ്ഞ മനസ്സോടെ മറ്റുളളവരുട മുഖത്ത് നോക്കി പുഞ്ചിരിക്കുന്നതാണ്.
Popular posts from this blog
Comments
Post a Comment