പ്രിയ പാർവ്വതി..... നിങ്ങൾക്ക് എന്ത് യോഗ്യതയാണ് മലയാള സിനിമയേയും, മഹാനടൻമാരേ പറ്റിയും വിമർശിക്കാൻ! താങ്കൾക്ക് ഒന്നു മനസ്സിലാക്കണം.. നിങ്ങളേക്കാളും മുമ്പേ സഞ്ചരിച്ച് ദേശീയ അവാർഡുകളും, ഫിലിം ഫെയർ ,സംസ്ഥാന അവാർഡ്... വാങ്ങി കൂട്ടിയ ശാരദ മുതൽ.... സുരഭി വരെ ഉള്ള നടിമാർ 'ഇത്തരത്തിലുള്ള പര മർശങ്ങൾ നടത്തിയില്ല കാരണം ... സിനിമയേ സിനിമാ യി തന്നെ കാണുന്നവരാവാം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫