FC Barcelona * 1. യുറോപ്പിൽ ഏറ്റവും കൂടുതൽ കപ്പ് ബാർസലോണക്ക് 92 കപ്പ് 2. ഒരു സീസണിലെ എല്ലാ കപ്പും നേടിയ ഏക യുറോപ്യൻ ടീം ബാർസലോണ യുവഫ ചാമ്പ്യൻസ് ലീഗ് ലാലിഗ കോപ്പ ഡിൽ റെയ് യുവഫ സൂപ്പർ കപ്പ് ഫിഫ ക്ലബ് വേൾഡ് കപ്പ് സ്പാനിഷ് സൂപ്പർ കപ്പ് ഇതു പോലെ സീസണിലെ എല്ലാ കിരീടവും നേടിയ ടീം യുറോപ്പിൽ വെറെ ഇല്ല. * യുറോപ്പിൽ എത്ര ടീമുക്കൾ ഉണ്ട് 2 ട്രിപ്പിൾ ട്രോഫി...? ബാർസലോണ (2009, 2015 സീസൺ) * കഴിഞ്ഞ 12 വർഷത്തിൽ 30 കപ്പ് നേടിയ ഒരു ടീം ഉണ്ടോടാ യുറോപ്പിൽ... പോട്ടെ ഒരു 25 കപ്പ് നേടിയ വെറെ ടീമിനെ ഒന്നു പറഞ്ഞു താ......മൂക്കിതൂറും നീ ഒക്കെ... ബാർസയിലെ ആൺപിള്ളർ എടുത്ത അത്ര കപ്പ് വെറെ ഒരുത്തനും എടുത്തിട്ടില്ല * കഴിഞ്ഞ 3 വർഷം ബാർസലോണ നേടിയ കപ്പുകൾ * യുവഫ ചാമ്പ്യൻസ് ലീഗ് 1 * ലാ ലീഗ 2 * കോപ്പാ ഡെൽ റെയ് 3 * യുവഫ സൂപ്പർ കപ്പ് 1 * സപാനിഷ് സൂപ്പർ കപ്പ് 1 * ഫിഫ ക്ലബ് വേൾഡ് കപ്പ് 1 കഴിഞ്ഞ 3 വർഷം 14 ടൂർണമെൻറിൽ നിന്നു മാത്രമായി ബാർസ നേടിയത് 9 കപ്പുകളാണ് ബാർസ എടുത്ത കപ്പുകൾ ഒന്നും ഒരു ആൺ കൂട്ടിക്കളും എടുത്തിട്ടില്ല ബാർസ കപ്പ് നേടിയ അത്രയും നീ ഒന്നും കപ്പ് കണ്ടിട്ടില്ല ടാ.... ചങ്കൂറ്റം ഉണ്ടങ്കിൽ കാണിക്കടാ..** ഞങ്ങളെക്കാളും കപ്പ് നേടിയ യുറോപ്പിലെ മറ്റൊരു ടീമിനെ.... * ബാഴ്സലോണടാ Visca el barca Respect leo.....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫