ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹര്യാന, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്. 6 സംസ്ഥാനങ്ങളിൽ മാത്രമാണ് ഭൂരിപക്ഷം ആളുകൾ സസ്യാഹാരികൾ ആയിട്ടുള്ളു. അതിൽ തന്നെ മധ്യപ്രദേശിൽ ഒരു ശതമാനത്തിൽ താഴെ ഭൂരിപക്ഷമെ സസ്യാഹാരികൾക്കുള്ളു. ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം സസ്യാഹാരികൾ ആയിരിക്കുന്പോൾ തന്നെ വലിയ ശതമാനം ആളുകൾ മാംസാഹാരികളാണ്. ഉദാഹരണത്തിന് ഗുജറാത്തിൽ ഏകദേശം 40% ആളുകളും പഞ്ചാബിൽ 33% ആളുകളും മാംസാഹാരികളാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിൻറെ താത്പര്യങ്ങൾ ന്യൂനപക്ഷത്തിൻറെ മേൽ അടിച്ചേൽപ്പിക്കലല്ല. ന്യൂനപക്ഷത്തിൻറ െ അവകാശങ്ങൾക്ക് ഭൂരിപക്ഷത്തിൻറെ അവകാശങ്ങളുടെ അത്ര തന്നെ മൂല്യമുണ്ട്. 97 ശതമാനം മലയാളികൾ മാംസാഹാരികൾ ആയിരിക്കുന്ന കേരളത്തിലിരുന്നാണ് കെ സുരേന്ദ്രനെ പോലുള്ളവർ കടകം പള്ളി സുരേന്ദ്രൻ മാംസം കഴിക്കുന്നത് ഹിന്ദുവിനെ അപമാനിക്കലാണെന്ന് വിളിച്ച് കൂവുന്നത്. ഹിന്ദു, ഹിന്ദുവിൻറെ സംസ്കാരം എന്നൊക്കെ ഇവർ പറയുന്നത് ബ്രാഹ്മണ സംസ്കാരത്തെ മാത്രം ഉൾകൊണ്ട് കൊണ്ടാണെന്ന് ആർക്കാണറിയാത്തത്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫