Skip to main content
തിരിച്ച് വന്നിരിക്കുന്നത്
വെലുവിളിക്കാനോ
അഹങ്കരിക്കാനോ അല്ല ഫൂട്ബോളിനെ
ജീവവായു പോലെ സ്നേഹിച്ച ഒരു
രാജ്യത്തേ മുന്നിൽ നിന്ന് നയിക്കാൻ ,
പരിക്കിനെ വകവെക്കാതെ
കളത്തിലെത്തി കളിയിലുടനീളം
മികവുകാട്ടി വിജയ ഗോളും നേടി...
നമ്മുടെ ടീമിന്റെ ജീവൻ ഈ
ഇതിഹാസം തന്നെയെന്ന്
ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു
...
Popular posts from this blog
Comments
Post a Comment