65ന്റെ നിത്യയവ്വനത്തിലെത്തി നില്ക്കുന്ന മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന് ഹൃദയം നിറഞ്ഞ പിറന്നാള് ആശംസകള്. മലയാള സിനിമയുയെ വാനോളമുയര്ത്തിയ മമ്മൂട്ടിക്ക് , ജനങ്ങളുടെ സ്വന്തം മമ്മൂക്കയ്ക്ക് ഒരായിരം ജന്മദിന ആശംസകള് . ഇനിയുമിനിയും ഒരുപിടി മികച്ച ചിത്രങ്ങള് താങ്കളില് നിന്നും വരട്ടെ എന്നും ആശംസിക്കുന്നു Happy Birthday Mammookka Megastar Of Malayalam Film Industry

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫