Skip to main content
ഒരു പ്ലയര് വിരമ്മിച്ചാല് FIFA ക്ക്ഒന്നും
ഇതുവരെ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല
എന്നാല് മെസ്സി വിരമിച്ചു എന്ന്
പറഞ്ഞപ്പോള് മെസ്സിയെ
തിരികെവിളിക്കണം എന്ന്പറഞ്ഞ് FIFA
രംഗത്ത് വന്നു......
പിന്നെ അടുത്ത വേള്ഡ് കപ്പ് റഷ്യയില് ആണ്
നടക്കുന്നത് മെസ്സി വിരമ്മിച്ചാല്
റഷ്യയില്നടക്കുന്ന വേള്ഡ് കപ്പ്ന് വന്
സാമ്പതികമാന്ത്യം സമ്പവിക്കും
എന്തെന്നു
വെച്ചാല് റഷ്യന് വേള്ഡ് കപ്പിന്
മുന്നിരയില്
നില്ക്കുന്ന 14 പരസ്യ കമ്പനികള് മെസ്സി
വിരമ്മിച്ചു എന്ന്കേട്ടപ്പോള് വേള്ഡ്
കപ്പിലെ എഗ്രിമെന്റ് പിന് വലിച്ചു
............
ഒാര്ക്കണം നങ്ങള് അപ്പോള് റഷ്യന് വേള്ഡ്
കപ്പ് നടത്താന് പോലും കഴിഞ്ഞു
എന്നുവരില്ല..............
"അതാണ് മക്കളെ മെസ്സി എന്ന
ഇതിഹാസം"
# Leo
Comments
Post a Comment