മെസ്സിക്ക് വേണ്ടി നേടിക്കൊടുക്കാൻ ടീമിൽ ഒരാൾ പോലും ഉണ്ടായില്ല.. രണ്ടു വർഷങ്ങളിൽ മൂന്നു ഫൈനൽ.. ഫൈനൽ വരെ മികച്ച കളി കെട്ടഴിച്ചിട്ടും ഫൈനലിൽ രക്ഷിക്കാൻ ആരും വന്നില്ല.. ഇതിഹാസങ്ങളുടെ കണ്ണീർ ഇനി വീഴരുത് എന്ന ദൈവ നിശ്ചയമാവാം Eder എന്ന ഒരു ദൈവ പുത്രനെ അയച്ചു ഫ്രാൻസിന്റ നെഞ്ചിന്കൂട് തകർത്തു റൊണാൾഡോക്ക് കപ്പുയർത്താനുള്ള അവസരം ഉണ്ടാക്കി കൊടുത്തത്.. അർദ്ധഅവസരങ്ങൾ മുതലാക്കി ടീമിനെ ജയിപ്പിക്കേണ്ട ഹിഗുവൈനെ പോലുള്ള സ്ട്രൈക്കര്മാര് അവസരങ്ങൾ പാഴാക്കി ടീമിനെയും മെസ്സിയെയുമൊക്കെ കണ്ണീരിൽ ആഴ്ത്തിയപ്പോൾ ഫുട്ബോൾ ലോകം കണ്ണീരോടെ കണ്ടത് ഇനിയൊരവർത്തനത്ത ിനു ഇട നൽകാതെ പോർച്ചുഗൽ ഗോൾ കീപ്പർ റൂഇ,പെപ്പെ,നാനി.eder എന്നിവരുടെയൊക്കെ മരണക്കളി റൊണാൾഡോ എന്ന കിരീടം വച്ച രാജാവിന്റെ ചരിത്രത്തിന്റെ നിറം കലർത്തപ്പെട്ട ഏടുകളിലേക്ക് ആയിരുന്നു..!! അഭിനന്ദങ്ങൾ # Legend_Ronaldo അന്നും ഇന്നും എന്നും നമ്മൾ ഈ കിരിടമില്ലാത്ത രാജാവിന്റെ കുടെയാ # Messi

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫