അറിയുന്നവരാണെങ്കിലും അല്ലാത്തവരും കുടംബക്കാരും സ്വന്തക്കാരും ആരുമാകട്ടെ വിദേശത്തേക്ക് കൊണ്ട് പോകാൻ എന്ത് തന്നാലും അത് പൊട്ടിച്ച് നോക്കി ഉറപ്പ് വരുത്തിയ ശേഷം മാത്രമെ കൊണ്ട് പോകാവൂ... അവർ തരുമ്പോൾ തന്നെ പറയുക ഞാൻ പൊട്ടിച്ചു നോക്കും..കാലം പഴയതല്ല അവനവൻ സൂക്ഷിക്കുക..ഗൾഫിലൊക്കെ പിടിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല..മരണം ഒഴിച്ച്...അല്ലാഹു നാംഏവരേയും കാക്കട്ടെ....

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫