ബേപ്പൂരിൽ ആദമോ അതോ വി കെ സി യോ? വോട്ടർമാരെ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ 35 വർഷവും ബേപ്പൂരിനേയും നിങ്ങൾ വിലയിരിത്തിയോ? ആദമിനേയും വികെസി യേയും . നിങ്ങൾ വിലയിരത്തിയോ ബേപ്പൂർ മണ്ഡലവും മറ്റു മണ്ഡലവുമായി 10 വർഷമുൻമ്പ് നമ്മുടെ എം എൽ എ ഈ വി കെ സി ആയിരുന്നില്ലേ..... എന്നിട്ട് നമ്മോട് പറഞ്ഞ വാക്കുകൾ പാലിച്ചോ ആലോജിക്കൂ വോട്ടർമാരെ .... 4 മാസം മുൻമ്പ് നമ്മോട് മേയറാക്കാൻ വേണ്ടി വോട്ടു ചോതിച്ച് വിജയിച്ചു നമ്മോടു പറഞ്ഞ വാക്കുപാലിച്ചോ ...... നമ്മുടെ എംൽഎ ആദമായിരുന്നോ അതോ എളമരം കരീം ആയിരുന്നോ മണ്ഡലത്തിൽ ഒരു വികസനമോ തിരിഞ്ഞുനോട്ടമോ ഉണ്ടായിരുന്നോ പോട്ടെ ... 35 വർഷത്തിന്റെ വല്ല നേട്ടമോ പറയാനുണ്ടോ? 5 വർഷം മുൻമ്പ് തോറ്റിട്ടും നമ്മോടപ്പം നമ്മുടെ എം ൽ എ ക്കാൾ കൂടുതൽ നമുക്ക് വേണ്ടി പാഞ്ഞുനടന്ന ആദമോ നമ്മുക്ക് വേണ്ടത് കോർപ്പറേഷൻ ഉദ്യോഗസ്ഥതരെ അനുസരിപ്പിക്കാൻ കഴിയാത്ത വി കെ സി ക്ക് എം ൽ എ സ്ഥാനം പറ്റുമോ? ആലോചിക്കേണ്ടത് സഖാക്കൾ അടക്കമുള്ള വോട്ടർമാരാണ് . ഇനിയും ഞങ്ങൾ വിണ്ഡികളാകണോ ബേപ്പൂരിന്റെ വോട്ടർമാരെ പോളിങ്ങ് ബൂത്തിലേക്കുള്ള സമയം അടുത്തിരിക്കുന്നു അവസാനമായെങ്കിലുo ആലോചിക്കു നമ്മുക്ക് വേണ്ടത് ആദംമുൽസിയേ അല്ലേ വോട്ടർമാരെ .......... ഇനിയും പരീക്ഷണത്തിനു നിൽക്കാതെ എന്റെ എല്ലാ സുഹുർത്തുക്കളും ബേപ്പൂരിന്റ വോട്ടർമാരും നമ്മുക്ക് ഒരുമിച്ച് നിന്ന് നമ്മുടെ നാടിന്റെ മാറ്റത്തിനും നാടിന്റെ വികസനത്തനും നമുക്ക് ഒരുമിക്കാം അദംമുൽസി യേ എം ൽ എ ആക്കാൻ നമ്മുക്ക് വിജയിപ്പിക്കാം ആദം മുൽസിയെ അതിന് നിങ്ങളുടെ എല്ലാവരുടെ വോട്ടും ആദം മുൽസി ക്കാകട്ടെ ബേപ്പൂർ വളരാൻ വരണം ആദം മുൽസി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫