അഭിനയത്തിലെ വൈവിദ്ധ്യം അതായിരുന്നു മണിച്ചേട്ടന്.. മണ്ടനായും ഭ്രാന്തനായും കരയിച്ചും ചിരിപ്പിച്ചും വില്ലനായി ആക്രോശിച്ചും മലയാളികളുടെ മനസില് ഇടം പിടിച്ച മണിച്ചേട്ടന് ട്രോള് മലയാളത്തിന്റെ ട്രിബ്യൂട്ട്... മരണം ഒരിക്കലും അദ്ധേഹത്തെ നമ്മളില് നിന്ന് വേര്പിരിക്കില്ല.. ആ കഥാപാത്രങ്ങളിലൂടെ എന്നും നമ്മോട് കൂടെ ഉണ്ടാകും.. അദ്ധേഹത്തിന്റെ ആത്മാവിന് സര്വ്വേശ്വരന് നിത്യശാന്തി പ്രദാനം ചെയ്യട്ടെ —

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫