ജനങ്ങളുടെ നികുതി പണം അല്ലാതെ ഒരു രൂപ പോലും വരുമാനം ഇല്ലാത്ത കേരളത്തിന്റെ ഭരണം പിടിച്ചടക്കാൻ കോടികൾ ചിലവഴിച്ച് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന രാഷ്ട്രീയ നാടകം തുടങ്ങറായി, എതിർ സ്ഥാനര്തിയുടെ കുറ്റം കണ്ടു പിടിച്ചു കുറെ നുണയും ചേർത്ത് പറഞ്ഞാൽ അഞ്ചു വര്ഷത്തേക്ക് ഗവണ്മെന്റ് ജോലി റെഡി അത് കഴിഞ്ഞാൽ പതിനായിരം രൂപ പെൻഷൻ. അന്താല്ലേ? ശരിക്കും ജനങളുടെ പൈസയാണ് ഇവർ ചിലവാക്കുന്നത് അങ്ങിനെയെങ്കിൽ നമ്മളെ ഭരിക്കുന്നു എന്ന് എന്തിനു പറയണം, നമ്മൾ ജോലിക്ക് വയ്ക്കുന്നവർ നമുക്ക് വേണ്ടി ജോലി ചെയ്യേണ്ടവർ. എന്റെ ഏതാനും സംശയങ്ങൾ ചിന്തിക്കുന്ന യുവ തലമുറയ്ക്ക് മുന്നിൽ വക്കുന്നു. ശരി എന്ന് തോന്നുവ നടപ്പിലാക്കാൻ പരിശ്രമിക്കുക. മാറ്റം യുവ ജനങ്ങളിലൂടെ ആകട്ടെ. പഴകിയവ വലിച്ചെറിയാൻ പറയുന്നില്ല അടുത്തുള്ള മാലിന്യ സംസ്കരണ ശാലയിൽ എല്പികുക. കുറ്റം പറയൽ അല്ലാതെ ചില ഉറപ്പുകൾ വാങ്ങുക അല്ലെങ്കിൽ ഇവർ ജയിച്ചാലും കുറ്റം പറഞ്ഞു രക്ഷപെടും.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫