നമുക്ക് പറയാനുള്ളത് മമ്മൂക്കയുടെ തന്ന ചില ഫാൻസിനോടാണ്...! "പുതിയ നിയമം" വരുന്നുണ്ട്...!! നിങ്ങൾ വല്ലാണ്ടങ്ങ് പ്രതീക്ഷിച്ച്‌, ഒടുവിൽ അങ്ങനെയായി-ഇങ്ങനെയായി എന്നൊന്നും പറഞ്ഞ് നല്ല സിനിമ കാണാൻ കാത്തിരിക്കുന്നവരെ ദയവ് ചെയ്ത് തിയറ്ററിൽ നിന്നും അകറ്റല്ലേ...കാരണം, ഇപ്പോൾ "പല നടന്മാർക്കും ശാപം സ്വന്തം ഫാൻസ്‌ തന്നെയാണ്"...സ്വന്തം കാഴ്ചപ്പാടും, പ്രതീക്ഷകളും, മാസ്സും, കോപ്പും ഒക്കെ മാറ്റിവെച്ച് നല്ലൊരു സിനിമ കാണാൻ വേണ്ടി തിയറ്ററിൽ പോകുക... :-) പിള്ളേര് കളി കളിക്കാനുള്ള പ്രായമൊന്നുമല്ല മമ്മൂക്കയുടേത്...പുള്ളി വന്ന വഴികളൊക്കെ ഒരുത്തനും സ്വപ്നം പോലും കാണാൻ കഴിയാത്തതാണ്... (y) അതുകൊണ്ട് നല്ല സിനിമയെ സ്നേഹിക്കുന്നവർ #പുതിയ_നിയമം കാണാൻ പോകുക...അത് ഫാൻ ആണേലും...അല്ലേലും...!!!☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫