ഇതാണു പറയുന്നത് ...അപ്രിയ സത്യങ്ങള് പറയരുത് എന്നത്...സീരിയല് അവാര്ഡില് വഴിയേ പോവുന്നവര്ക്കും അവാര്ഡ് ഏഷ്യാനറ്റുകാര് കൊടുക്കുമെന്നു മമ്മൂക്കാ പറഞ്ഞപ്പോള് 14 വര്ഷത്തിലെ മമ്മൂട്ടി എന്ന ശീലം അവര് മാറ്റിയിരിക്കുന്നൂ... പതിവുപോലെ ലാലേട്ടന് ഇത്തവണയും ഡാന്സിനും പാട്ടിനുമുണ്ടാവും..... പ്രിതഥിയ്ക്ക് അഭിനന്ദനങ്ങള്... പള്ളിക്കല് നാരയണനേ ജൂറീസ് കണ്ടുള്ളൂ... മമ്മൂട്ടിയെ കണ്ടു കാണില്ല...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫