ഞാന് ഭൂമിയിലും നീ സ്വര്ഗത്തിലും ജീവിച്ചു.അവിടെയാ തെറ്റ്പറ്റിയത്.ഒട്ടേറെ ജീവിത ദുരിതങ്ങള്ക്ക് നടുവിലാണ് നമ്മള് കഴിയുന്നത്.ഒരു ഗ്ലാസ് ചായ കുടിക്കാന് വാച്ച് അഴിച്ച്പണയം വെക്കുന്നവന്റെ മനസ്സില് എവിടെയാ പ്രണയം.എവിടാ സ്നേഹം.ഞാന് അങ്ങിനെ ഒരുത്തനാ..എന്നെ പോലെ ഒരുപാട് ഭര്ത്താക്കന്മാരുണ്ട്.സ്വന്തം പ്രശ്നങ്ങള് ഭാര്യയേയും കുട്ടികളെയും അറിയിപ്പിച് വേദനിപ്പിക്കാതെ പുകയുന്ന മനസ്സില് ഒരുതിരിവെച്ച് നടക്കും.നിവര്ത്തികേട് കൊണ്ട,,മനപൂര്വം അല്ല,അത് മനസ്സിലാക്കാന് ഒരു ഭാര്യക്ക് കഴിഞ്ഞാല് അവിടെയാണ് സ്നേഹത്തിന് വിലയുണ്ടാകുന്നത്.ജീവിതത്തിനു ഭംഗിയുണ്ടാകുന്നത്.ഞാന് നിന്റെ ഭര്ത്താവ് മാത്രമല്ല...മകനാണ്..ജേഷ്ടനാണ്. .അനുജനാണ്...അമ്മാവനാണ്..അളിയനാ ണ്...അങ്ങിനെ ഒരുപാട് ഉത്തരവാദിത്തങ്ങള് എനിക്കുണ്ട്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫