അല്ലെങ്കിലും നാളെ ഒരു ദിവസം വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നതു കൊണ്ടോ കട കമ്പോളങ്ങൾ അടഞ്ഞു കിടന്നത് കൊണ്ടോ പ്രത്യേകിച്ച് ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല..അടുത്തയിടെ കുറെ ഹർത്താൽ നടത്തിയിട്ട് എന്ത് മാറ്റമാണ് ഉണ്ടായത്...വാഹന പണിമുടക്ക് കൊണ്ട് സാധാരണ ജനങ്ങൾ വലയുക എന്നതല്ലാതെ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല..ഇവിടത്തെ ഭരണം കൊണ്ട് തന്നെ പൊതു ജനം പൊറുതി മുട്ടിയിരിക്കുക യാണ്..അതിനു പുറമേ ഒരു വാഹന പണിമുടക്കും ഹർത്താലും .....നിങ്ങൾ എന്ത് കാര്യത്തിനാണോ വാഹന പണിമുടക്ക് നടത്തുന്നത് അതിനു കാരണക്കാരായവരുടെ "നാളെ" ,സാധാരണ ഒരു ദിവസം പോലെ തന്നെ കടന്നു പോകും..ആശുപത്രിയിൽ പോകാൻ പോലും വണ്ടി കിട്ടാതെ ദുരിതം അനുഭവിക്കുന്നത് പാവം സാധാരണക്കാരും...ഞാൻ നാളത്തെ വാഹന പണി മുടക്കിനോട് എന്തായാലും സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല....നിങ്ങളോ???

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫