Fireman kandu Superb movie . Superb Climax , Mammookka Polichadukki അഗ്നിയുടെ നടുവിൽ നിന്ന് ത്രില്ലടിക്കൂന്ന രംഗങ്ങളിൽ തീപൊരി ഡയലോഗുകൾ പറയുമ്പോൾ അതിലെ ഊർജ്ജം പ്രേക്ഷക സിരകളിലേക്ക് ഒഴുകിയെത്തുന്നു. മുഖഭാവങ്ങളിൽ മിന്നിമറയുന്ന അഭിനയപ്രതിഭാസം നമ്മൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ആളിക്കത്തുന്ന തീ ക്കു നടുവിൽ മലയാളത്തിനറെ അഭിനയ കലയുടെ സൂര്യൻ സാഹസിക പ്രകടനങ്ങളിലൂടെ തിളങ്ങി നിന്നപ്പോൾ അത് മറ്റൊരു വിസ്മയത്തിനു തിരിതെളിയിക്കൽ കൂടിയായി. സ്വന്തം ജീവനെക്കാൾ മറ്റുൾളലവരുടെ ജീവനും ജീവിതത്തിനും വില കൽപ്പിക്കുന്ന ലോക സേനകളിൽ ഒന്നായ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ കഥ ഇന്ത്യൻ സിനിമകളിൽ ആരും പറയാത്ത കഥ പറഞ്ഞ ദീപു കരുണകരൻ തന്റെ മുന്കാല ചിത്രങ്ങളിൽ നിന്നും ഒരുപാടു മുന്നേറിയിട്ടുണ്ട്. എന്തായാലും മമ്മൂട്ടി എന്ന നടന രാജാവിന് ഈ വേഷം നൽകിയതിനു അദ്ദേഹത്തിനു നന്ദി. സിനിമയുടെ മർമം അറിയുന്ന നിർമാതാവ് മിലൻ ജലീലിനും. ഒരു കൊച്ചു ചിത്രത്തെ വൻ വിജയമാക്കി മാറ്റിയ ഉൾളാട്ടിൽ വിഷ്വൽ മീഡിയക്കും, തങ്ങളുടെ വേഷം മികച്ചതാകി മാറ്റിയ സിദ്ധിക്, ഉണ്ണി മുകുന്ദൻ ,സലിം കുമാർ, നൈല ഉഷ .......... . തുടങ്ങിയവർകും അഭിനന്ദനങ്ങൾ. കേരള ഫയര് ഫോര്സിനോട് ആദ്യമായ് സ്നേഹവും ആദരവും തോന്നിയത് ഇന്നലെ ആണ്.......തീര്ച്ചയായും , അവഗനിക്കപെടുന്ന ആ സേനാ വിഭാഗത്തിനുള്ള ഒരു ആദരം കൂടി ആണിത്. പിന്നെ ഈ സിനിമയിൽ വിജയിയായി നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ നെടും തൂണായ മലയാള സിനിമയുടെ പ്രജാപതി. നമ്മളു ടെ വല്ല്യേട്ടനു ഒരു ബിഗ്സല്യൂട്ട് ഈ വിജയംമലയാള സിനിമാ പ്രേക്ഷകരുടെ വിധിയെഴുത്താണ്. . നന്ദി നിങ്ങൾക് ഒരായിരം നന്ദി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫