ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന് റെയും നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണോ .ഡീസലിന് വില വർദ്ധിച്ചാൽ എല്ലാ ഗതാഗത സർവീസ്സിനും ചാര്ജ് വര്ദ്ധിപ്പിക്കും .ഇല്ലെങ്കിൽ സമരം ചെയ്ത് വര്ദ്ധിപ്പിക്കും ആ സമരത്തിനു പിന്തുണയുമായി രാഷ്ട്രീയപാർട്ട ികളുടെ ഹർത്താലും.ഒക്കെ ആയിക്കോട്ടെ.എന് നാൽ ഡീസലിന് വില കുറയുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയും വര്ദ്ധിപ്പിച്ച ചാര്ജ് കുറക്കാൻ വേണ്ടി സമരം ചെയ്യുന്നില്ല .ഹര്താലോ ബന്ദോ നടത്തുന്നില്ല .കേവലം ഒരു പ്രതിഷേധ പ്രകടനം പോലും ഇല്ല .ജനങ്ങള്ക്ക് വേണ്ടി ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രവര്ത്തിക്കുന ്നില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം .ജനങ്ങള്ക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുത്ത ജനങ്ങളുടെ ഗവണ്മെന്റിന് ജനങ്ങളെ ശ്രദ്ദിക്കാൻ സമയമില്ല .അവർ പോകുന്നത് ,അല്ലെങ്കിൽ അവർ ചെയ്ത് കൊടുക്കുന്നത് കുത്തക മുതലാളിമാരുടെ കീശയിലേക്കാണ്.എ ല്ലാം സഹിക്കാൻ പൊതുജനങ്ങൾ തയ്യാറാണെന്ന് അവർക്കറിയാം .നമുക്ക് പ്രതിക്കരിക്കാം പുത്തൻതലമുറയുടെ വാർത്താമാധ്യമകൂ ട്ടാഴ്മയിലൂടെ . നിങ്ങൾ ഇതുമായി അംഗീകരിക്കുന്നെങ്കിൽ ഇത് പരമാവധി പ്രജരിപ്പിക്കുക .മറ്റു വാര്ത്താ മാധ്യമങ്ങളുടെ ഫൈസ്ബുക്ക് പേജിൽ അവർ കൊടുക്കുന്ന വാര്ത്തകളുടെ കമ്മന്റിൽ ഈ ഒരു മെസ്സേജ് പോസ്റ്റ് ചെയ്യുക .നമുക്കൊരു കൈ നോക്കാം വേണ്ടപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കാൻ നമുക്ക് കഴിയുമോന് .ചിലവില്ലാത്ത ഒരു കാര്യമല്ലേ .എല്ലാവരും ഒന്ന് ശ്രമിച്ച് നോക്കൂ .പരിശ്രമിച്ചാൽ വിജയം നേടാൻ സാധിക്കും . 1) ഡീസല് നു 8 തവണ ആയി 13 രൂപയോളവും പെട്രോള് നു 13 തവണ ആയി 17 രൂപയോളവും കുറച്ചു കഴിഞ്ഞു... എന്തെ കേരളത്തില് മാത്രം ബസ്,ഓട്ടോ,ടാക് സി,ലോറി ചാര്ജ്ജ് കുറക്കുന്നില്ല?? 2) കഴിഞ്ഞ 5 മാസമായി ഹോട്ടലുകളില് ഉപയോഗിക്കുന്ന പാചകവാതക ഗ്യാസ് സിലിണ്ടര് നു(NON-സബ്സിഡി ഗ്യാസ്) 4 തവണ ആയി 450 രൂപയോളം കുറഞ്ഞു..... എന്തെ കേരളത്തിലെ ഹോട്ടലുകളിലെ ഭക്ഷണ വിലയില് കുറവ് വരുത്താന് കേരള സര്ക്കാര് നടപടി എടുക്കാന് തയ്യാറാകുന്നില്ല?? ഹോട്ടലുകളില് ഉപയോഗിക്കുന്ന NON- സബ്സിഡി ഗ്യാസ് വില ഇത്രയധികം കുറഞ്ഞീട്ടും ഒരു ഗ്ലാസ് ചായ യുടെ വില കുറക്കാന് പോലും ഉമ്മന്ചാണ്ടി സര്ക്കാര് നടപടി എടുത്തോ?? കേരളത്തില് മാത്രം എന്ത് കൊണ്ട് നിത്യപോയോഗ സാധനങ്ങളുടെ വില കുറക്കാന് കേരള സര്ക്കാര് നടപടികള് കൈകൊള്ളുന്നില്ല?? കഴിഞ്ഞ 4 മാസം കൊണ്ട് കേരളത്തില് 4 തവണ ആയി പെട്രോള് നു ltr Rs 3.80 ഉം ഡീസല് നു ltr നു Rs 3.20 "വില്പ്പന നികുതി" കൂട്ടി...ഇപ്പോള ് ഇതാ അഞ്ചാമതും വില്പ്പന നികുതി കൂട്ടാന് കേരള വാണിജ്യ നികുതി വകുപ്പ് ശുപാര്ശ... ഇതനുസരിച്ച് കേരളത്തില് പെട്രോള് നു ltr നു 80 പൈസ യും ഡീസല് നു ltr നു 60 പൈസയും കൂടാന് പോകുന്നു.. കേരള സര്ക്കാരിന്റെ ഈ ജനദ്രോഹ നയങ്ങള്ക്ക് എതിരെ എല്ലാ ജനാതിപത്യ വിശ്വാസികളും പ്രതികരിക്കുക ...പ്രതിഷേധിക്ക ുക ബസ് ചാർജ് , ഓട്ടോ ചാർജ് , ചരക്കു കൂലി എന്നിവ അടിയന്തിരമായി കുറയ്ക്കുക .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫