*നാഥാ.....* ‏🤲🤲🤲*റമദാനിലെ ആദ്യത്തെ പത്തും രണ്ടാമത്തെ പത്തും ഞങ്ങളിൽ നിന്നും വിട പറഞ്ഞ് പോകുന്നു* ‏അല്ലാഹുവേ.... ‏ഇതുവരെ ഞങ്ങൾ ചെയ്ത ഞങ്ങളുടെ ചെറുതും വലുതുമായ എല്ലാ അമലുകളും തൃപ്തിപ്പെട്ട് സ്വീകരിക്കണേ നാഥാ...... ‏🤲 🤲 അറിവില്ലായ്മകൊണ്ട് ചെയ്തുപോയ തെറ്റുകൾ നീ പൊറുത്തു തരണേ റഹ്മാനേ..... ‏മാപ്പാക്കി തരണേ.... ‏അല്ലാഹ് ‎.നീയാണ് ‎غفور , ‏പാപം മറക്കുന്നവനും പൊറുക്കുന്നവനുമാണ്.. ‏ആ നീ നമ്മുക്ക് പൊറുത്തു തരണേ... ‏🤲 🤲*آمين آمين يا رب*നമ്മുടെ അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾ കൊണ്ട് ഞങ്ങളെ ഇനി പരീക്ഷിക്കല്ലേ നാഥാ... ‏🤲ക്ഷീണം കൊണ്ടോ മറ്റോ ഞങ്ങൾ ചെയ്യുന്ന ഇബാദത്തുൾക്ക് വല്ല കോട്ടവും വന്ന് പോയിട്ടുണ്ടെങ്കിൽ റഹീമായ റഹ്മാനായ നാഥാ... ‏പൊറുത്ത് മാപ്പാക്കി താ 🤲 ഒരുപാട് ഒന്നും ചെയ്തിട്ടില്ല നാഥാ.. ‏ചെയ്ത അമലുകൾ നീ തൃപ്തിപ്പെട്ട് സ്വീകരിക്കണെ... ‏🤲ഞങ്ങൾ ചെയ്യുന്ന പ്രവർത്തിയും ഞങ്ങൾ ചെയ്യുന്ന അമലുകളും കർമ്മങ്ങളും നാളെ ഞങ്ങൾക്ക് അനുകൂലം ആക്കണേ നാഥാ.... ‏🤲ഞങ്ങൾക്ക് എതിരായിട്ടുള്ള ഒരു അമലുകളും പ്രവർത്തനങ്ങളും നമ്മളിൽ നിന്നും വരുന്നതിനെ തൊട്ട് കാക്കണേ റബ്ബേ.. ‏🤲നീ വിശാലമാക്കി തന്ന ഈ ഭൂമിയിൽ ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചു പോരുന്നതിനിടയിൽ ഒരു നിസ്സാരമായ ഒരു വൈറസിന്റെ ഭീതിയാൽ കഴിഞ്ഞുകൂടുകയാണ് നിന്റെ അടിമകൾ.. ‏ഞങ്ങളിൽ നിന്നും വന്ന വല്ല വിപത്തും കാരണം നീ ഞങ്ങളെ പരീക്ഷിക്കുകയാണ് എന്ന് ഞങ്ങൾക്കറിയാം ആ പരീക്ഷണത്തിൽ നമുക്ക് ക്ഷമയോടുകൂടി അതിനെ ഉൾക്കൊള്ളുവാനും അതിൽ നന്മയുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് നിന്നിലേക്ക് തവക്കുൽ ചെയ്യാനുള്ള നല്ലൊരു മനസ്സ് ഞങ്ങൾക്കെല്ലാവർക്കും നൽകണേ നാഥാ...🤲 നീ നമ്മുക്ക് നല്‍കിയ നല്ലൊരു പുണ്യകരമായ മാസമാണ് ഞങ്ങളിലൂടെ കടന്നുപോകുന്നത് ആ സമയത്തെ പുണ്യം മനസ്സിലാക്കി നിന്റെ പള്ളിയില്‍ ‏പോയി നമസ്കാരിക്കാന്‍ ‏കഴിയാതെ പള്ളികൾ അടക്കുകയാണ് നാഥാ... ‏നിൻ്റെ മുമ്പിൽ സുജൂദ് ചെയ്തത് കരഞ്ഞുകൊണ്ട് യാചിക്കുകയാണ് ‎.യാ വദൂദ്... ‏🤲ഞങ്ങളിൽ വന്ന തെറ്റുകുറ്റങ്ങൾ കൊണ്ടാണ് ഞങ്ങളെ പരീക്ഷിക്കുന്നതെങ്കിൽ ഞങ്ങൾക്ക് മാപ്പാക്കി തരണേ.. ‏നാഥാ നിന്റെ ഭൂമിയെ സമാധാനമുള്ള ഭൂമിയാക്കി ഞങ്ങൾക്ക് തിരിച്ച് നൽകണേ നാഥാ...🤲 ഞങ്ങൾക്കും ഞങ്ങളുടെ മാതാപിതാക്കൾക്കും ഞങ്ങൾക്ക് നീ നല്‍കിയ സന്താനങ്ങൾക്കും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഉള്ള ആ സമാധാനമുള്ള ഭൂമി തിരിച്ചു നൽകണേ നാഥാ.. ‏🤲ഓരോ ദിവസവും കൂടുന്തോറും രോഗമെന്ന ഭിതിയും രോഗികളുടെ എണ്ണവും കൂടുകയാണല്ലോ നാഥാ... ‏🤲ഇരു കൈയ്യും 🤲 🤲 നീട്ടി നിന്നോട് ഞങ്ങൾ യാചിക്കുന്നു... ‏റഹീം ആയ അല്ലാഹ്..🤲 മാരകമായ ഈ വൈറസിനെ ലോകത്ത് നിന്നും തുടച്ചു നീക്കി, ‏ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ലോക ജനതയെയും കാത്തുരക്ഷിക്കണേ യാ സമദ്... ‏🤲കനിവുള്ള നാഥാ നീ തുണയേകണേ... *آمين آمين يا رب العالمين...*

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍