Skip to main content
മന്ത്രി സഭയിൽ എല്ലാവരും പുതുമുഖം👏എന്നാലും ഇത്രക്ക് ജനപ്രീതി നേടിയ ശൈലജ ടീച്ചറെ മാറ്റി നിർത്തിയത് ശെരിയായില്ല😕നിപ്പ കോറൊണാ ടൈമിൽ അവർ കാണിച്ച ആത്മാർത്ഥ വേറെ ആരും കാണിച്ചിട്ടില്ല👫👏രാഷ്ട്രീയം മറന്നു അവർക്ക് വോട്ടു ചെയ്ത ജനങ്ങളൊക്കെ ഇപ്പോ ആരായി👫😏ഹാ ആരോട് പറയാൻ👫😕
Popular posts from this blog
Comments
Post a Comment