Skip to main content
ഗസ ഈ സമയവും കുരുതിക്കളമാണ്..സംഘം ചേര്‍ന്ന് അപലപിക്കാനല്ലാതെ നിസഹായരായ അറബികള്ക്കെന്ത് ചെയ്യാന്‍ കഴിയും..പക്ഷെ തെല്ലും ആശങ്കകളില്ലാതെ ഗസയില്‍ ഈ രാത്രിയും പുലരും..രക്തസാക്ഷികളുടെ ശവമഞ്ചവും തോളിലേറ്റി പുതിയ രക്തസാക്ഷികള്‍ക്കായി അവര്‍ ആര്‍ത്തലക്കും..اللهم إرحم ضعفنا وقلة حيلتنا وهواننا على الناس اللهم فرج كربنا ويسر أمرنا وأكفنا شر من يكيد يا رب
Popular posts from this blog
Comments
Post a Comment