ഈ കളിക്ക് എന്ത് പറയാനാണ്..മെസ്സി ടീമിന് വേണ്ടത് മാക്സിമം കൊടുക്കുന്നു, മറ്റു താരങ്ങൾ (ഡിഫൻസിൽ) എതിരാളികൾക്ക് കളിയെ കൊടുക്കുന്നു.കോച്ചിനെയോ ഫോർവേഡിലോ മിഡിലോ ഒന്നുമല്ല, ഡിഫാൻസിനെ മൊത്തം എടുത്ത് പൊട്ട കിണറ്റിൽ ഇടണം.ബാഴ്സലോണ ഇപ്പോഴും താരങ്ങളെ കൊണ്ടുവരുന്നത് അഗ്യൂറോ,ഡിപെ, വൈനൽഡം എന്നിവരെയാണ്..പിക്കെ, ലങ്ഗലറ്റ് ഒന്നും ഈ ടീമിൽ ഒരു സ്ഥാനവും അർഹിക്കുന്നില്ല.. അവർക്കൊക്കെ ആണ് പകരക്കാരെ കൊണ്ടുവരേണ്ടത്...പക്ഷെ ബാഴ്സലോണ ആ ഭാഗത്തേക്ക് ചിന്തിക്കുന്നത് പോലും ഇല്ല..വീണ്ടും വീണ്ടും ബാഴ്സലോണ ദുരന്തത്തിൽ നിന്നും വൻദുരന്തത്തിലേക് പോകുന്നു..സങ്കടം മെസ്സിയുടെ സീസൺ ഇങ്ങനെ അവസാനിക്കുന്നു എന്നുള്ളതാണ്..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍