Skip to main content
ശഹീദ് ഹംസ പുഞ്ചിരിച്ച് കിടക്കുന്നത് കണ്ടോ ...വീട്ടിൽ നിന്നും ഉമ്മയോട് സലാം പറഞ് പച്ചക്കറി വാങ്ങാൻ പോയ ഹംസ പിന്നീട് ഉമ്മക്കരികിൽ തിരിച്ചെത്തിയത് ശഹീദായിട്ട് ... ഗാസയിലേക്ക് ഇസ്രായേൽ വേട്ടപ്പടികൾതൊടുത്തു വിട്ട റോക്കറ്റിൻ്റെ കഷ്ണങൾദേഹത്ത് പതിച്ച് പതിനൊന്നുകാരനായ ഹംസ ശഹീദാവുകയായിരുന്നു ...ഹംസയുടെ വല്യാപ്പയും അമ്മാവനും നേരത്തേ ശഹീദായി നാഥനിലേക്ക് യാത്രയായവരാണ് ...ഖുദ്സിന് വേണ്ടി പിറന്നവരേ....ഖുദ്സിന് വേണ്ടി മരിച്ചവരേ....സ്വര്ഗ്ഗപ്പൂന്തോപ്പിലെ കുഞ്ഞുങ്ങളിലധികവും നിന്റെ നാട്ടുകാരയിരിക്കുമോ..!!നാഥൻ സ്വീകരിക്കുമാറാകട്ടെ ..❣️
Popular posts from this blog
Comments
Post a Comment