Skip to main content
അർഹിച്ചതാണ് താങ്കൾ.. 👌👌ഓരോ ബാഴ്സലോണ ഫാൻസും ആഗ്രഹിച്ചതാണ് താങ്കളുടെ ലാലിഗ വിജയം.. അർഹിച്ച വില കൽപിക്കാത്ത ബാഴ്സലോണ മാനേജ്മെന്റിന്റെ ഇരയാണ് താങ്കൾ..!!അണ്ണന്റെ ഇന്നത്തെ ഈ വിജയത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇന്ന് മെസ്സി ആയിരിക്കും.. സുവാരസിനെ ചെയ്ത രീതി ശരിയായില്ല എന്ന് മീഡിയക്ക് മുൻപിൽ വിളിച്ചുപറഞ്ഞ മെസ്സി ആണ് എന്റെ ഹീറോ.. 👏👏 അഭിനന്ദനങ്ങൾ സുവാരസ്!!#MFK
Popular posts from this blog
Comments
Post a Comment