Skip to main content
ഏഴ് വര്‍ഷങ്ങള്‍! പശുവിന്റെ പേരില്‍ ഒരു ഭരണകൂടം സ്വന്തം ജനതയെ കശാപ്പുചെയ്യാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷങ്ങളായി. അഖ്ലാഖിലവസാനിക്കേണ്ടത് ലക്ഷദ്വീപിലെത്തിനില്ക്കുന്നു. *വരിനിര്ത്തിക്കൊന്നവര്*അതിര്‍ത്തിയില്‍ കൊന്നവര്‍*ലോക്ഡൗണില്‍ പട്ടിണിക്കിട്ട് കൊന്നവര്‍*പ്രാണവായു നിഷേധിച്ച് കൊന്നവര്മരിച്ചുപോയവരെ പുഴയിലും മണ്ണിലും ഉപേക്ഷിച്ചുപോകേണ്ട ഗതികേടിനെങ്കിലും ചോദ്യം ചെയ്യണ്ടേ ഈ വഞ്ചകരെ?മെയ് 26 ന് സംഘപരിവാര്‍ ഭരണകൂടഭീകരതയുടെ ഏഴ് വര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് വഞ്ചനാ ദിനമായി ആചരിക്കുന്നു. െഎതിഹാസിക കര്‍ഷകപ്രക്ഷോഭത്തിന്റെ ആറാം മാസത്തില്‍ കര്‍ഷകരുടെ നേതൃത്വത്തിലാണ് ഈ ഓര്‍മപ്പെടുത്തല്‍.മെയ് 26. മറവിക്കെതിരെയുള്ള കലാപം.
Popular posts from this blog
Comments
Post a Comment