Skip to main content
കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് പെരുന്നാളാണ്❤ ഇങ്ങനെ പോവാണേൽ ഈ പെരുന്നാക്കും ഫുൾ ടൈം വീട്ടിൽ തന്നെയാകും🤕വൈഫിന്റെ വീട്ടിൽ പോലും പോവാൻ കഴിയുമെന്നു തോന്നുന്നില്ല😕ഹാ തൽക്കാലം ബിരിയാണി കഴിച്ചിട്ട് വീട്ടിൽ തന്നെ കൂടാം🤘മച്ചാനെ അതു പോരെ😉ഇങ്ങനെ പോയാൽ ഇതെവിടെ ചെന്നു അവസാനിക്കും👫🤔
Popular posts from this blog
Comments
Post a Comment