Skip to main content
ഷാഫി പറമ്പിലിന്റെ വിജയം ആഘോഷിക്കുന്ന, സ്വരാജിന്റെ തോൽവിയിൽ ദുഖിക്കുന്ന, ഷൈലജ ടീച്ചറുടെ റെക്കോർഡിൽ അഭിമാനം കൊള്ളുന്ന കെ. കെ രമയുടെ വിജയത്തെ നെഞ്ചോട് ചേർക്കുന്ന, കെ മുരളീധരൻ്റെ ത്യാഗത്തെ മനസ്സോട് ചേർത്തു പിടിക്കുന്ന ഒരു ജനത. ഇത് കേരളത്തിലല്ലാതെ വേറെവിടെ സംഭവിക്കാനാണ്...💚💙❤️🥰😍
Popular posts from this blog
Comments
Post a Comment