Skip to main content
അള്ളാ നീയല്ലാതെആരുമില്ലൊരു കാവല്അലിവിന്റെ നീരിന്നയ്തേടുമീ വേഴാമ്പല്അളവറ്റ കാരുണ്യംനല്കീടെണെ നീ ഓശാരം❤അർഹമുറാഹീമെ കാട്ടിത്തഅറിവിൻ പൂന്താനം❤കണ്ണീരിൽ മുങ്ങി ഞാൻകൈകൾ നീട്ടുന്നു പെരിയോനെ👏കരളിന്റെ നോവുകൾ എല്ലാംകാണുന്ന ഫാർദാനെ❤ദണ്ണങ്ങൾ തീർത്ത്സാലമത്തേകണെ ഹന്നാനെ❤
Popular posts from this blog
Comments
Post a Comment