Skip to main content
അൽഹംദുലില്ലാഹ്❤അങ്ങനെ കുറച്ചു കഷ്ടപ്പാട് സഹിച്ചാണെലും വൈഫ്നു ഡ്രെസ് എടുത്തു👫🤘ഫസ്റ്റ് പെരുന്നാൾ ആയിട്ടു ലോക്ഡൗണ്‍ ആയോണ്ട് എടുക്കാൻ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല😕ഫ്രണ്ട്ന്റെ ഷോപ്പിന്റെ ബാക്കിൽ കൂടെ പോയി ആരും കാണാതെ ഡ്രസ്സ് എടുക്കേണ്ട ഒരു അവസ്ഥയെ😕എന്താല്ലേ
Popular posts from this blog
Comments
Post a Comment