Skip to main content
ലോക്ഡൗണ്‍ കാരണം ഷോപ്പ് ലീവ് ആയോണ്ട് റീചാർജ് ചെയ്യാൻ അയൽവാസികളൊക്കെ കഴിഞ്ഞ കൊല്ലം വന്ന പോലെ ഇക്കൊല്ലവും വീട്ടിലേക്കു വന്നിരിക്കുന്നു👫😕ഇവിടെ ac മിനിമം ബാലൻസ് ഉള്ള ഞാൻ എന്ത് ചെയ്യാനാണ്😕ഇല്ലെന്നു പറഞ്ഞു മടക്കി വിട്ടു🤕ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😐
Popular posts from this blog
Comments
Post a Comment