Skip to main content
ആധാർ കാർഡ് എടുക്കാൻ വേണ്ടി എന്റെ ഷെൽഫ് തുറന്ന ഞാൻ പെട്ടു😉എന്റെ 10 ലേയും +2 ലേയും ഡിഗ്രി ലേയും ഓട്ടോഗ്രാഫ് കണ്ട വൈഫിന് അതു ഫുൾ വായിച്ചേ പറ്റു👫😁അന്നേ സിംഗിൾ ആയിരുന്ന എനിക്ക് എന്ത് പേടി😎നീ വായിച്ചോ മോളെ എന്നു പറഞ്ഞു😂ഓള് കുത്തിയിരുന്നു വായിച്ചു ചിരിക്കുന്നുണ്ട്😁എന്താല്ലേ
Popular posts from this blog
Comments
Post a Comment