Skip to main content
രാവിലെ ചായ കുടിക്കാൻ ഇരുന്നപ്പെപോൾ പെങ്ങൾ പറയുവാണ് ഞാൻ മെലിഞ്ഞെന്നു🙄ഹാ രാത്രി ഉറക്കമില്ലാതെ ഫോണിൽ കളിച്ചിട്ടാണെന്നു😉മൂഡ് പോയി🤔കല്യാണം ആവുമ്പോഴേക്കും വല്ലതും കഴിച്ചിട്ട് തടി നന്നാക്കാൻ ഉപദേശവും തന്നു😅ല്ലേ പഞ്ച പാവം ഞാൻ😶ഇനി തടിച്ചാൽ ബോർ ആവുമോ ഫ്രണ്ട്സ്👫😉
Popular posts from this blog
Comments
Post a Comment