Skip to main content
സ്വന്തമായി സ്ഥലമൊക്കെ എന്റയൊക്കെ സ്വാപ്നമായിരുന്നു😍32 ജിബി ന്റെ മെമ്മറി കാർഡ് വാങ്ങിയതിൽ പിന്നെ എനിക്ക് എന്റെ ഡാറ്റയൊക്കെ സൂക്ഷിച്ചു വെക്കാൻ ഒരുപാട് സ്ഥലം കിട്ടി😎😅🤘പിന്നെ ഈ സ്ഥലത്തിന് ടാക്സ് ഒന്നും കൊടു ക്കേണ്ടേ എന്നതാണ് ഒരു സദാമാനം😅😅😅🏃🏃🏃🏃🏃
Popular posts from this blog
Comments
Post a Comment