Skip to main content
ചെറുപ്പത്തിൽ ഒരുപാട് വായിച്ചത്കഥാ ബുക്കുകൾ ആയിരുന്നു😍ബാലരമ❤ബാലഭൂമി❤ബാല മംഗളം❤പൂമ്പാറ്റ❤കുരുന്നുകൾ❤പിന്നെ കുറച്ചു വലുതാപ്പോൾഇടക്കൊക്കെ മുത്ത് 😉😛 മുത്തു ചിപ്പി😛വായിക്കുമായിരുന്നു😉ഹാ വായന ശീലം ഒരു ഹരമായിരുന്നുഹാ ഇപ്പോ അതൊക്കെ നിന്നു😉ഓർമകൾ👫😎🏃
Popular posts from this blog
Comments
Post a Comment