Skip to main content
നീ വിളയിച്ചു നൽകിയഅന്നവും തിന്നിട്ട്,നിന്നെത്തന്നെ മർദ്ദിക്കുന്നനീതിബോധത്തിന്എന്തു പേരിട്ട് വിളിക്കണം ......?ഈ ഓരോ പാടുകളും, ഞങ്ങളുടെ വിശപ്പകറ്റാൻ നീ ഏറ്റുവാങ്ങിയതാണ് എന്ന ചിന്ത ഞങ്ങളിലുള്ളിടത്തോളം കാലംതോൽക്കുകില്ല നമ്മൾ...
Popular posts from this blog
Comments
Post a Comment