Skip to main content
ഇന്ന് ഷോപ്പിലേക്കു സ്ക്രീൻ കാർഡ് ഒട്ടിക്കാൻ രണ്ടു പെണ്പിള്ളേര് വന്നിരുന്നു👫😉അതിൽ ഒരു പെണ്കുട്ടി എന്നോട് ചോദിക്കാണ്ഇങ്ങളെ കല്യാണം കഴിഞ്ഞതാണോ എന്നു😃👫😅ഞാൻ അതേ എന്നു പറഞ്ഞു😎ട്വിറ്ററിലേക്കു നോക്കിയിരുന്നു😜ല്ലേ പാവം ഞാൻ🏃🏃🏃🏃🏃🏃🏃
Popular posts from this blog
Comments
Post a Comment