Posts
Showing posts from January, 2021
അങ്ങനെ നാളെ വീണ്ടും തിങ്കളാഴ്ചകയ്യിൽ കുറെ ക്യാഷ് ഉണ്ടേൽ പണിക്കു പോകാതെ ഫുഡ് അടിച്ചു സുഖമായി കിടന്നുറങ്ങി എൻജോയ് ചെയ്യാമായിരുന്നു😄ആഹാ എന്തു നല്ല നടക്കാത്ത സ്വാപ്നം😛🏃🏃🏃🏃
- Get link
- X
- Other Apps
എല്ലാം അവസാനിക്കട്ടെ🤘എല്ലാം അവസാനിക്കുന്നിടത്തു നിന്നും പുതിയ ജീവിതം തുടങ്ങട്ടെ👫👏
- Get link
- X
- Other Apps
ഇന്ന് ഉമ്മയെയും കൊണ്ടു വണ്ടിയിൽ ഉമ്മാടെ തറവാട്ടിൽ പോയി😍👫🤘എല്ലാരേയും കണ്ടു സംസാരിച്ചു❤ഉമ്മാ ഹാപ്പി ആയി😍കൊറോണ കാരണം എല്ലാരേയും കണ്ടിട്ടു ഒറ്റുപാട് നാളായി🤔
- Get link
- X
- Other Apps
അങ്ങനെ കസിന്റെ നിക്കാഹ് കഴിഞ്ഞു വീട്ടിലെത്തി😄👫🤘ഇനി വേറൊരു കസിന്റെ രാത്രി കല്യാണം ഉണ്ട്😛👬🤘ഇന്ന് ഫുഡ് അടിച്ചു ഒരു വഴിക്കാകും😄
- Get link
- X
- Other Apps
ആത്മാർത്ഥമായി സ്നേഹിച്ചു കട്ടക്ക് കൂടെ നിൽക്കുന്നവരെ വിട്ടിട്ടു ഇന്നലെ വന്നവരുടെ പിന്നാലെ പോകുന്ന ചിലരുണ്ട്🤔അവരോട് അന്നും ഇന്നും എന്നുംപുച്ഛം മാത്രമേയുള്ളൂ🤘
- Get link
- X
- Other Apps
മറ്റുള്ളവരുടെ സന്തോഷങ്ങൾക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങളും സ്വാപ്നങ്ങളും വിട്ടു കൊടുക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആൾക്കാരും👫🤘
- Get link
- X
- Other Apps
വൈകീട്ട് ഒരു സൽക്കാരം കല്ല്യാണം ഉണ്ട്😍ഉച്ചയ്ക്ക് വീട്ടിൽ നിന്നും ഫുഡ് കഴിച്ചിട്ട് പോണോ🤔അതോ കഴിക്കാതെ നേരിട്ടു പോണോ☺ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ😐🤔
- Get link
- X
- Other Apps
ഗാന്ധിജിയെ കൊന്നതിനെ വരെ ന്യായീകരിക്കുന്ന നായിന്റെ മക്കളോട് ഒടുക്കത്തെ പുച്ഛമാണ്😏😤😤😤😤
- Get link
- X
- Other Apps
ഞാനൊരു കടക്കാരൻ ആവാൻ പോവാണ്🤔🙄😑എന്താവുമോ എന്തോ😶😶😶😶എന്തായാലും കല്ലി വല്ലി😎😎😎😎
- Get link
- X
- Other Apps
ഇന്നുച്ചക്ക് വീട്ടിൽ ബീഫിന് പകരം😑സാമ്പാ 6 ആയിരുന്നു😶😉എന്നാലും ഒരു പ്ലേറ്റ് ഫുഡ് അടിച്ചു😜
- Get link
- X
- Other Apps
ഒരു പുതിയ #ചലഞ്ച് ആയാലോ😃👫#മൊബൈൽ #ഫോൺ #ചലഞ്ച് 🤘നിങ്ങളുടെ മൊബൈൽ ഏതാണെന്നു കമന്റ് ചെയൂ👫👏കാണട്ടെ നിങ്ങൾ യൂസ് ചെയ്യുന്ന മൊബൈൽ ഫോണ്😃👫🤘എന്റെതു സാംസങ് ജെ7🌟👏
- Get link
- X
- Other Apps
ഷോപ്പിന്റെ പുറത്തു നിന്നും വെയിൽ കൊണ്ടു ഇടുന്ന ട്വീറ്റ്😜👫ഈ ട്വീറ്റ് നു ഫേവ് അടിച്ചാൽ വെയിൽ എൽക്കാൻ സാധ്യത ഇല്ലാതില്ല😃🏃
- Get link
- X
- Other Apps
Shashi Tharoor 💙ഓരു ഇന്റെർനാഷണൽ വേദിയിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച നേതാവാണ്.!🔥രാജ്യത്തെ ഒറ്റുകൊടുത്ത അർണാബ് 🐄 സ്വമി രാജ്യസ്നേഹികർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച ശശി തരൂർ എംപി രാജ്യദ്രോഹി#സംഘി_ഭീകരത #standwiththaroor #FarmersProtest
- Get link
- X
- Other Apps
രാത്രി പതിനൊന്ന് മണിക്ക് ഗാസിപ്പൂരിലെ സമരക്കാരെ ഒഴിപ്പിക്കാൻ വേണ്ടി പോലീസ് പല മുന്നറിയിപ്പും കൊടുത്തു, നോട്ടീസ് കൊടുത്തു..പതിനൊന്ന് മണി സമയത്ത് ആ കൊടും തണുപ്പിൽ നിലത്ത് പായ വിരിച്ചു കിടക്കുന്ന ഒരു സമരക്കാരനോട് ഏഷ്യാനെറ്റിന്റെ സുനിൽ : എന്താണ് നിങ്ങളുടെ പരിപാടി.. പോലീസ് ഇപ്പോൾ നിങ്ങളെ ഒഴിപ്പിക്കാൻ പോവുകയാണല്ലോ എന്ന്..കർഷകൻ പറഞ്ഞ മറുപടി ഇതിലും വലിയ ഹിറ്റ്ലർ ലോകത്ത് ഭരണം നടത്തിയിട്ടുണ്ട്. അയാൾക്ക് അവസാനം ആത്മഹത്യ ചെയ്ത് ലോകം വെടിയേണ്ടി വന്നു.. ഞങ്ങൾ വന്നത് ജീവിക്കാനുള്ള അവകാശത്തിനും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. ഇതൊരു സമരമാണ്. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. മുകളിൽ ആകാശം.. താഴെ കർഷകന്റെ ഭൂമി.. ഇവിടെ നിന്ന് പോലീസിന്റെ വെടിയേറ്റ് മരിച്ച് രക്തസാക്ഷിയാകാനാണ് പോകുന്നതെങ്കിൽ അടുത്ത തലമുറക്ക് വേണ്ടി സന്തോഷത്തോടെ ജീവൻ നല്കും.. എന്നാലും പിന്തിരിയില്ല. സമരമുഖത്തെ ഒരു സാധാരണ കർഷകന്റെ വികാരമിതാണ്.. അവരോടൊപ്പം ചേർന്ന് നിൽക്കാൻ ഈ രാത്രിയിൽ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ നാമാരോടൊപ്പമാണ് ചേർന്ന് നിൽക്കുക.
- Get link
- X
- Other Apps
ചില നേരത്തെങ്കിലും നമ്മൾ കുറച്ച് വാശി കാട്ടണം👫🤘അല്ലെങ്കിൽ തോറ്റു കൊടുക്കാൻ വേണ്ടി മാത്രമാകും നമ്മുടെ ജീവിതം 👫👏
- Get link
- X
- Other Apps
വെറുതെ ഇരിക്കുന്ന സമയത്തു😜 ഒറ്റക്കിരിക്കാൻ കഴിയുന്നത്😉ഒരു സുഖമാണ്🐶
- Get link
- X
- Other Apps
പുറത്തു നിന്നുള്ള ഫാസ്റ്റ് ഫുഡ് ഒക്കെ കുറച്ചിട്ടു🤘വീട്ടിപ് നിന്നുള്ള സ്ലോ😉 ഫുഡ് കഴിക്കാനാണ് തീരുമാനം😅ഹാ മാറ്റങ്ങൾ വരട്ടെ👫🤘
- Get link
- X
- Other Apps
പ്രായമുള്ള ഒരുപാട് പേർ ഷോപ്പിലേക്കു ഇടക്ക് വരും.നെറ്റ് ഓണ് ആക്കുമ്പോള് ഫുൾ പീസ് പരസ്യങ്ങൾ വരുന്നു😉 അതൊന്നു ഓഫ് ചെയ്തു കൊടുക്കാൻ😶ഇവരൊക്കെ ഗൂഗിൾ ക്രോം ലു കേറി നേരെ അങ്ങു ഫുൾ കാണും🐶എന്നിട്ടു ആ പേജ് ക്ലോസ് ചെയ്യാതെ ബാക് അടിക്കും🤔നോട്ടിഫിക്കേഷൻ ഓഫ് ആക്കലാണ് ഇതിന്റെ പരിഹാരം
- Get link
- X
- Other Apps
നമ്മുടെ നല്ല സമയത്ത് മാത്രമല്ല❤നമ്മുടെ മോശം സമയത്തും നമ്മുടെ കൂടെ നിൽക്കുന്നവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ😍👫👏അങ്ങനെയുള്ള ട്വിറ്റെർ ലെ ഒരുചങ്ക് ആണ് മ്മളെ ബെസ്റ്റി😍ഷെബു@shabnaneeshകട്ടക്ക് കൂടെ നിന്നു തന്ന സപ്പോർട്ടും ഉപദേശവുമൊന്നും ഒരു നാളും മറക്കില്ല👫❤👏
- Get link
- X
- Other Apps
ഇന്ന് രാവിലെ എണീറ്റു വ്യായാമം ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു🤘ബട് ഡിമ കാരണം നടന്നില്ല😑😶😶ബോഡി ഒന്നു സെറ്റ് ആക്കാനുള്ള ആഗ്രഹമൊക്കെ വെറും സ്വാപ്നം മാത്രമാവുമോ🤔😃
- Get link
- X
- Other Apps
ഇതു തോമയുടെ പുത്തൻ റൈബൻ ഗ്ലാസ്😛😅🏃🏃🏃🏃🏃🏃എങ്ങനുണ്ട് വെറൈറ്റി അല്ലെ😅😅
- Get link
- X
- Other Apps
ജനു 26, റിപ്പബ്ളിക് ദിനം. ഇന്ത്യ ലോക രാജ്യങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുന്ന ദിവസമാണ്.ഈ ദിവസം ചെങ്കോട്ടയിലൊരു പ്രക്ഷോഭം നടന്നിട്ടുണ്ടേൽ അതിന് പ്രധാന ഉത്തരവാദികൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തന്നെയാണ്. ജീവിക്കാനുള്ള പോരാട്ടത്തിൽ ഇന്ന് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കർഷകൻ കൊല്ലപ്പെട്ടിരിക്കുകയാണ്.കർഷകരുമായി പത്തുവട്ടം ചർച്ചകൾ നടത്തിയപ്പോഴെല്ലാം നിയമത്തിലെ തെറ്റുകൾ കർഷകർ ചൂണ്ടിക്കാട്ടിയപ്പോഴും അത് തിരുത്താനോ പിൻവലിക്കാനോ മോദിയും മന്ത്രിസഭയും തയ്യാറായില്ല..മരം കോച്ചുന്ന തണുപ്പത്തിരിക്കുന്ന വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കർഷകരോട് ചർച്ച ചെയ്യാൻ അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറായില്ല.ഫോട്ടോ ഷൂട്ടുകളിൽ അഭിരമിക്കുന്ന ഒരു പ്രധാനമന്ത്രിയെയല്ല, ജനങ്ങളുടെ മനസ്സറിയുന്ന ഒരു ഭരണാധികാരിയെയാണ് നമുക്ക് വേണ്ടത്.സ്നേഹവും മനുഷ്വത്വും പരിജ്ഞാനവും വിവേകവുമുള്ള ഒരു പ്രധാനമന്ത്രിയായിരുന്നു ഇന്ന് ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ, ജനുവരി 26 ന് രാജ്യതലസ്ഥാനത്തിന്റെ മണ്ണിൽ നാടിന് അന്നം തരുന്നവരുടെ തരുന്ന കർഷകന്റെ ചോരയും തലച്ചോറും ചിന്നിച്ചിതറില്ലായിരുന്നു.ഇന്ത്യയുടെ മനസ്സ് കർഷക മരണത്തിൽ വേദനിക്കുമ്പോൾ, മനുഷ്യത്വം മരവിച്ച സങ്കികൾ ആ മരണത്തെ ആഘോഷിക്കുകയാണ്.കർഷകരുടെ കണക്ക് പ്രകാരം 150 ഓളം കർഷകർ രക്തസാക്ഷികളായിരിക്കുന്നു. കോൺഗ്രസിന്റെ 60 വർഷത്തെ ഭരണകാലത്തൊരിക്കൽപ്പോലും അതിജീവനത്തിന് വേണ്ടി കർഷകന് തെരുവിൽ വെടിയേറ്റ് മരിച്ചുവീഴേണ്ടി വന്നിട്ടില്ല. കർഷകന്റെ, സാധാരണക്കാരന്റെ കൂടെ നിൽക്കുന്ന, അവരുടെ മനസ്സറിയുന്ന പ്രധാനമന്ത്രിമാരെ കോൺഗ്രസ്സിനുണ്ടായിട്ടുള്ളു.അന്നം തരുന്നവന്റെ ജീവിക്കാനുള്ള പോരാട്ടമാണ് ഡൽഹിയിലെ കർഷക സമരം.ക്ഷമയുടെ നെല്ലി പലക കണ്ട കർഷകന്റെ വികാരപ്രകടനമാണ് ഇന്ന് ഡൽഹിയിൽ കണ്ടത്. സമരം ഇത്ര രൂക്ഷമാകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതിൻ്റെ ഉത്തരവാദി മോദി സർക്കാർ തന്നെയാണ്.പാർലിമെന്ററി ചട്ടങ്ങളെ കാറ്റിൽ പറത്തി കർഷകവിരുദ്ധ നിയമം പാസാക്കിയതു മുതൽ ഇന്നുവരെ കർഷകരെ ശത്രുക്കളായാണ് മോദിയും കേന്ദ്ര സർക്കാരും കാണുന്നത്.അന്നം തരുന്നവന്റെ കണ്ണുനീരിന് അവർ യാതൊരു വിലയും നല്കുന്നില്ല.കർഷകരെ പുഛിക്കാനും അവഹേളിക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നത്. പാക്കിസ്ഥാൻ ചാരൻമാരെന്നും രാജ്യദ്രോഹികളെന്നും കർഷകരെ വിളിക്കുന്നത് ഇന്ത്യയുടെ രാജ്യസുരക്ഷമായി ബന്ധപ്പെട്ട വിഷയങ്ങൾ സ്വകാര്യ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിച്ച അർണാബും കൂട്ടരുമാണ്.ഇന്ത്യയിലെ കർഷകർക്കു വേണ്ടാത്ത, അവരുടെ അഭിപ്രായം തേടാതെ ഉണ്ടാക്കിയ കർഷകനയം ആർക്കുവേണ്ടിയാണ്.? അംബാനി അദാനിമാർക്കു വേണ്ടി മോഡി രാജ്യത്തെ വിറ്റുതുലക്കുകയാണ്.65 ൽ കൂടുതൽ ദിവസങ്ങളായി തങ്ങളുടെ നാടും വീടും കൃഷിഭൂമിയും വിട്ട് ,കൊടും തണുപ്പത്ത് ഡൽഹിയിലെ സമരഭൂമിയിൽ കർഷകർ ഒത്തു ചേരുന്നത് ജീവിക്കാൻ വേണ്ടിയാണ്..നമുക്കന്നം തരുന്നവന്റെ, ഇന്ത്യയുടെ നട്ടെല്ലായ കർഷകന്റെ ജീവിക്കാനുള്ള അവസാന ശ്രമമാണ് ഈ സമരം..ഈ നിയമം എത്രത്തോളം കർഷക വിരുദ്ധമാണെന്നും ഈ നിയമം നടപ്പിലായാൽ, ഇന്ത്യയിലെ കാർഷിക മേഖല കുത്തക മുതലാളിമാരുടെ കൈകളിലാകുമെന്നും, അത് സാധാരണ കർഷകന്റെ അവസാനമായിരിക്കുമന്നും നമ്മൾ മനസ്സിലാക്കണം.കർഷകരെ ദ്രോഹിക്കുന്ന, രാജ്യത്തെ നശിപ്പിക്കുന്ന ഈ ബില്ല് പിൻവലിക്കാൻ ബി ജെ പി സർക്കാർ തയ്യാറാകണം.അംബാനിക്കും അദാനിക്കും വീട്ടുവേല ചെയ്യുന്നത് നരേന്ദ്ര മോദി അവസാനിപ്പിച്ചില്ലേൽ അത് ഇന്ത്യ മഹാരാജ്യത്തിന്റെ തകർച്ചയിലെ അവസാനിക്കു.Tara Tojo Alex
- Get link
- X
- Other Apps
ഇപ്പോഴും പെട്രോളിന്റെയും ഗ്യാസിന്റെയും വിലയെ ന്യായീകരിക്കുന്ന സങ്കികളെ യൊക്കെ സമ്മതിക്കണം🤔👫ഒരു സംശയംഇവന്മാർക്കൊന്നും വണ്ടിയിലേക്ക് പെട്രോളും🙄 വീട്ടിലേക്ക് ഗ്യാസും വേണ്ടി വരില്ലേഅതോ ചാണകമാണോ യൂസ് ചെയ്യുന്നത്😅ഉളിൽ വേദന കടിച്ചമർത്തി പുറമെ ന്യായീകരിക്കുന്ന സൈക്കോ ടീം😛
- Get link
- X
- Other Apps
ഈ അടുത്ത കാലത്തായി ഒരുപാട് കേട്ട പാട്ടുകൾ❤മിനുങ്ങും മിന്നാ മിനുങ്ങേ😍അരികിൽ പതിയെ😍ഈ കാറ്റു വന്നു😍നീയില്ലാ നേരം😍നീ ഹിമ മഴയായി😍ഒരു ദിനം😍
- Get link
- X
- Other Apps
അസ്സലാമു അലൈക്കുംവാ അലൈക്കുമുസ്സലാം..!! മനസ് നിറച്ച ക്ലൈമാക്സ്.. ആ ബിജിഎം കൂടെ ആയപ്പോൾ..❤️👌സുഡാനി ഫ്രം നൈജീരിയാ...💗🙏KTC അബ്ദുള്ള.,സൗബിൻ ഷാഹിർ.,സാവിത്രി ശ്രീധരൻ 😊
- Get link
- X
- Other Apps
യാത്ര പുറപ്പെടുമ്പോൾ ഈ ദു അ നിങ്ങൾ ചൊല്ലണെ എന്ന് പറഞ്ഞിട്ടുണ്ട് റസൂലുള്ളാഹി സല്ലള്ളാഹു അലൈഹിവസല്ലം"ബിസ്മില്ലാ തവക്കൽത്തു അലള്ളാ ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ.അള്ളാഹുമ്മ ഇന്നീ അഊദുബിക്ക അൻ അളില്ല അവ് ഉളല്ല അവ് അസില്ല അവ് ഉസല്ല അവ് അളുലിമ അവ് ഉളുലമ അവ് അജ്ഹല അവ് യുജ്ഹല അലയ്യ""ബിസ്മില്ലാ തവക്കൽത്തു അലള്ളാ " = എന്റെ എല്ലാ ഭാരവും ഞാൻ അള്ളാഹുവിനു മേൽ ഏൽപ്പിക്കുന്നു. "വലാ ഹൗല " = ചുറ്റി അറിയുന്നവനായി "വലാ കൂവത്ത" = ഒരു ശക്തിയുമില്ല ഇല്ലാ ബില്ലാ = അള്ളാഹു അല്ലാതെ "അള്ളാഹുമ്മ ഇന്നീ അഊദുബിക്കഅൻ അളില്ല അവ് ഉളല്ല" = ഞാൻ വഴി പിഴക്കാതെയും ഞാൻ ആരെയെങ്കിലും വഴി പിഴപ്പിക്കുന്നതിൽ നിന്നും കാക്കണെ"അവ് അസില്ല അവ് ഉസല്ല " = എനിക്ക് കാലിടറുകയോ ഞാൻ ആരെയെങ്കിലും കാലിടർത്തുകയോ ചെയ്യുന്നതിൽ നിന്ന് കാക്കണെ "അവ് അളുലിമ അവ് ഉളിലമ" = ഞാൻ ആരെയെങ്കിലും അക്രമിക്കുകയൊ അക്രമിക്കപ്പെടുകയൊ ചെയ്യുന്നതിൽ നിന്ന് കാക്കണെ"അവ് അജ്ഹല അവ് യുജ്ഹല അലയ്യ" = ഞാൻ വിവരക്കേട് പ്രവർത്തിക്കുകയൊ എന്നോട് ആരെങ്കിലും വിവരക്കേട് പ്രവർത്തിക്കുകയൊ ചെയ്യുന്നതിൽ നിന്ന് നീ എനിക്ക് കാവൽ തരണെ കമന്റിലെ അറബ് നോക്കി വായിച്ച് പഠിക്കുക..ഉച്ചാരണം ശ്രദ്ധിക്കുക
- Get link
- X
- Other Apps
രണ്ടു പെങ്ങള് സും മക്കൾ സും പോയി😑😑😑ഇപ്പൊ ഉപ്പയും ഉമ്മയും ഞാനും മാത്രം😑വീട് കാലിയായി😶😶😶😶ഇനി ഹവ്വാപ്പിയും😘 അല്ലുട്ടനും വരാൻ കുറെ കഴിയും😑😑😑😑
- Get link
- X
- Other Apps
ഇന്ന് ഫുൾ മൊബൈൽ സർവീസ് ചൊറയാണ്🙄ഓരോരോ സൈക്കോ ആൾക്കാർ വന്നു വെറുപ്പിക്കും👫😏😏😏😏
- Get link
- X
- Other Apps
ആളുകളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഇപ്പോഴും ഒരു മടിയാണ്😜👫🤘
- Get link
- X
- Other Apps
പെട്രോൾ വില കുറക്കെടോ🙄പട്ടി 😏 തെണ്ടി😏 ചെറ്റ 😏 ഡോഗ് ന്റെ മക്കളെ👫😑ഒരു കോപ്പിലെ അച്ഛാ ദിൻ🙄🙄🙄🤔#PetrolPriceHike
- Get link
- X
- Other Apps
ഈ മുഖം ഞാനെവിടെയോ🤔😛ആ കണ്ണട ഒന്നു മാറ്റിക്കെ😜ഇല്ല സാർ😉 കണ്ണു പഴുത്തു ചീഞ്ഞു ഇരിക്കാണ്😎😅കണ്ണട മാറ്റിയാൽ സാർ പേടിക്കും😎ഈ പിക് ഞാൻ ട്വീറ്റ് ചെയ്തൊട്ടേ സാർ😛🏃🏃🏃
- Get link
- X
- Other Apps
എന്റെ വീട്ടിൽ വാഷിങ് & ക്ലീനിംഗ് ഒഴികെ ബാക്കി എന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യാറ്👫🤘രാത്രിയും ഉച്ചക്കും നേരം വൈകിയാൽ ഫുഡ് ഞാൻ തന്നെ എടുത്തു കഴിക്കും🤘നമ്മുടെ കാര്യങ്ങൾ ഫുൾ നമ്മൾ തന്നെ ചെയ്യുമ്പോൾ കിട്ടുന്ന ഫീലൊന്നു വേറെ തന്നെയാണ്😎#Thegreatindiankitchen
- Get link
- X
- Other Apps
എന്നെ കാത്തു നിന്നു wife ഉറങ്ങി പോയി😉👫ഇനി യിപ്പോ സൊള്ളൽ നടക്കില്ല😅ഞാൻ പോയി #TheGreatIndianKitchen കാണട്ടെ😛🏃🏃🏃🏃🏃🏃🏃
- Get link
- X
- Other Apps
മൂവന്തി താഴ്വരയിൽ വെന്തുരുകുംവിൺസൂര്യൻ❤💜💙മൈ ക്ലിക്ക്😍📸സാംസങ് ജെ7
- Get link
- X
- Other Apps
ഒരു പ്രശ്നം വന്നാൽ പിന്തിരിഞ്ഞു ഓടത്തെ അതിനെ നേരിടുന്നവർക്കെ ലൈഫിൽ എവിടെയെങ്കിലും എത്താൻ കഴിയൂ👫🤘
- Get link
- X
- Other Apps
എന്തിനെ ക്കുറിച്ചാണെങ്കിലും👫മനസ്സിൽ തോന്നിയ കാര്യങ്ങൾ എന്തായാലും അതെല്ലാം ഉള്ളിൽ വെക്കാതെ തുറന്നു പറയാണ് പതിവ്
- Get link
- X
- Other Apps
അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം അവർ കണ്ടു മുട്ടുകയാണ് സുഹൃത്തുക്കളെ😃👫🤘ദിലൂസ് ഇസ്തം👫❤
- Get link
- X
- Other Apps
റീചാർജ് 😃 മൊബൈൽ😎 സർവീസ്ഇവർ 3 പേരുമാണ് എന്റെ ഹീറോസ്😃3 പേരും കട്ടക്ക് കൂടെയുണ്ട്😎6 ദിവസം പണിയെടുത്തു ഷിഹാബ് വിശ്രമിക്കുന്ന 7 ആം നാൾ😜The 7th day😃എല്ലാർക്കും ഹാപ്പി സൺഡേ😎
- Get link
- X
- Other Apps
അങ്ങാടിയിൽ ഒരൊറ്റ കുട്ടി ഇല്ല👫🙄ഇങ്ങനെ പോയാൽ എന്താവുമോ എന്തോ👫😶ഷോപ്പ് ക്ലോസ് ചെയ്തു വീട്ടിൽ പോട്ടെ🏃🏃🏃🏃🏃🏃🏃
- Get link
- X
- Other Apps
എന്റെ ഇഷ്ട പ്രൊഡക്ടുകൾ🤘LP❤👌 ഷർട്ട്😘FOGG💜🤘ബോഡി സ്പ്രേ😍PEARS❤ സോപ്പ്😍NIKE 💙🤘ഷൂ😘🤘JOCKY 😎 ഇന്നർ
- Get link
- X
- Other Apps
ഒരു കാലത്തു പേടിച്ചു കണ്ട ഹിന്ദി പാട്ടുകളായിരുന്നു😉👫ആഷിക്ക് ബനായ അപ്നെ😛😛😛ദിൽബർ ഷിക്ധും ഷിക്ധും 😜😜ഹാ അതൊക്കെ ഒരു കാലം😅🏃
- Get link
- X
- Other Apps
ഇപ്പോ നാട്ടുകാരും🙄 കുടുംബക്കാരും😑 അയൽവാസികളും😏ഫുൾ ഇൻസ്റ്റയിൽ ആണല്ലോ😛😉ഉള്ള ഫ്രീഡം പോയി കിട്ടും😅
- Get link
- X
- Other Apps
ചായ ഉണ്ടാക്കാനറിയാം😜ഓം പ്ലേറ്റ് ഉണ്ടാക്കും😎ബട്ടൻസ് തുന്നും😎😎😎😎ശോ എന്റൊരു കാര്യം😎😎😎😎പിന്നെ ഇസ്തിയിരിയാണെന്റെ മെയിൻ😜🏃🏃🏃🏃🏃🏃
- Get link
- X
- Other Apps
വണ്ടിയും മൊബൈലും മാറ്റാനുള്ള പ്ലാൻ തൽക്കാലത്തേക്ക് മാറ്റി വെച്ചു😊 ഇപ്പൊ ഉള്ളത് കൊണ്ട് ഓണം പോലെആക്സസ് 125 # സാംസങ് ജെ7വസുമതി😅 ഇതു മതി
- Get link
- X
- Other Apps
രണ്ടു മാസം കൊണ്ട് മിനിമം ഒരു ലക്ഷമെങ്കിലും ഉണ്ടാക്കണം😑👫🤘അല്ലേൽ ഫുൾ കണക്കു കൂട്ടൽ തെറ്റും🙄ഇൻഷാഹ് അല്ലാഹ്❤👫👏
- Get link
- X
- Other Apps
ഇപ്പോ ഒരു കസ്റ്റമർ ഷോപ്പിലേക്ക് വന്നിട്ട് ആപ്പിൾ ഐഡി ഉണ്ടാക്കി തരുമോന്നു ചോദിച്ചു👫👏ഒരു മിനുട്ട് കൊണ്ടു ഉണ്ടാക്കി കൊടുത്തു😎🤘അയാൾക്ക് അത്ഭുതം🤔കുറെ ഷോപ്പിൽ പോയിട്ടു ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞു അയാൾ മടങ്ങിയിരുന്നു😶100 rs തന്നിട്ട് പോയി അയാൾ😎🤘ആപ്പിൾ ഐഡി ഇസ്തം😃
- Get link
- X
- Other Apps
കോൺഗ്രസ് ഇന്ത്യയൊട്ടാകെ "തൊഴിലുറപ്പ്" പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ "ന്യായ്" പദ്ധതിയും നടപ്പിലാക്കും. കിറ്റ് വാങ്ങിയിട്ട് കുറ്റം പറയുന്നോ എന്ന പോലുള്ള അശ്ലീലം പറഞ്ഞ് ആരും വരില്ല.200 വർഷം ഇന്ത്യയെ കൊള്ളയടിച്ചതിനു ശേഷം ബ്രിട്ടീഷുകാർ മടങ്ങുമ്പോൾ...ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത 30 കോടി ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ജനസംഖ്യയില് 95 ശതമാനവും ദരിദ്രർ. ഗ്ലോബൽ ജിഡിപിയുടെ 27 ശതമാനം ഉണ്ടായിരുന്ന ഇന്ത്യയുടെ ജിഡിപി 3 ശതമാനത്തിലെത്തി. സാക്ഷരത 17 ശതമാനത്തിലേക്ക് താഴ്ന്നു. അന്ന് ഇന്ത്യയില് ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാന് ഉള്ള ശേഷി ഇല്ല. വൈദ്യുതി ഉണ്ടായിരുന്നത് ആകെ 50 ഗ്രാമങ്ങളില്. ആശുപത്രികള് ഇല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള് ഇല്ല. കൃഷി ചെയ്യാന് വിത്തില്ല, വളമില്ല , ജലസേചന സൗകര്യമില്ല. തൊഴില് ഇല്ല സര്വത്ര പട്ടിണി, ശിശുമരണങ്ങള്, പകര്ച്ച വ്യാധി, കാലിയായ ഖജനാവ്..ഈ ദുരവസ്ഥയിലാണ് ഇന്ത്യാ മഹാരാജ്യം കോണ്ഗ്രസ്സിനു കിട്ടിയത്. കോൺഗ്രസ് എന്തു ചെയ്തു ഇനി അല്ലെങ്കിൽ എന്ത് ചെയ്യാനാകും എന്നാണ് സഖാക്കളുടെയും സംഘികളുടെയും ചോദ്യം എങ്കിൽ, ഇതാണ് ഉത്തരം: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം മുന്നിൽ നിന്ന് നയിച്ച് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിയെടുത്തു....600 ഓളം ചെറു രാജ്യങ്ങളിൽ നിന്നും ഇന്ത്യ എന്ന ഒരു രാജ്യത്തെ വാർത്തെടുത്തു..26th Jan’1950... ലോകത്തിലെ ഏറ്റവും വലുതും മഹത്തരവുമായ ഭരണ ഘടന ഇന്ത്യക്കു നൽകി.....• Abolition of Zamindari• Set up Planning Commission• Integration of Pondichery, Goa & Sikkim into Republic of India• Building Huge Dams (Bhakra, Hirakud, Idukki, Narmada, Tehri, Ukai, Indira Sagar, Sri Sailam etc.)• Expansion of Rail Network, making it the fourth largest network in the world• Established Panchayti-Raj System to empower rural India.• Liberation of Bangladesh in 1971• Manifold increase in production of electricity. • Huge Bridges (on Ganga, Brahmaputra, Yamuna, Mahanadi, Krishna, Godavari, Kaveri... etc• Built and/or expanded several Ports• Massive Expansion of Highways and roads, making India the second largest road network in the world• Nationalisation of Banks• Benami Transaction Prohibition Act• Prevention of Corruption Act• SEBI Act to regulate Securities & Stock Market• National Commission for Backward Classes Act• Pre-conception and Pre-natal Diagnostic Act• RTI (Right To Information)• MGNREGA (Mahatma Gandhi National Rural Employment Guarantee Scheme)• Domestic Violence Act• RTE (Right To Education)• Right To Food• Prohibition of Child Marriage Act• National Green Tribunal Act• Land Compensation Act• Introduced AADHAR Identity Cards• Companies Act• National Pension Scheme• National Health Mission• Lokpal and Lokayukt Act• Street Vendor Act• Whistle Blower Protection Act• Sexual Harassment of Women at Workplace Act• Space Exploration and Satellite Programs• Green Revolution• White (Milk) Revolution• Computer Revolution• Information Technology Revolution• Telecommunication Revolution• Automobile Revolution• Eradication of Epidemics & Polio•Setting up of Important Institutions;• IITs (Indian Institutes of Technology)• IIMs (Indian Institutes of Management)• CSIR (Council of Scientific and Industrial Research)• AIIMS (All India Institute of Medical Sciences)• IARI (Indian Agricultural Research Institute)• UGC (University Grants Commission)• NCERT (National Council of Educational Research and Training)• AICTE (All India Council of Technical Education)• DRDO (Defence Research and Development Organization)• ISRO (Indian Space Research Organization)• IMC (Indian Medical Council)• IAE (Indian Atomic Energy Commission)• BARC (Bhaba Atomic Energy Commission)• ISI (Indian Science Institute, Bangalore)• Airports Authority of India• IMA (Indian Military Academy, Dehra Dun)• NDA (National Defence Academy, Kadakvasla)• NHAI (National Highway Authority of India)• SAIL (Steel Authority of India)• Steel Plants• Shipping Corporation of India• Ship building, including Submarines, Aircraft Carrier• HEC, (Heavy Engineering Corporation, Ranchi)• HAL (Hindustan Aeronautics Ltd., Bangalore)• HMT (Hindustan Machine Tools, Bangalore)• Coal India Ltd• Locomotive Factories• Fertiliser Corporation of India• Cement Corporation of India• Rajasthan Canal Project• Engineers India Ltd• Indian Forest Institute, Dehra Dun• ISI (Indian Standards Institution)• National Library, Kolkata• National Museum, New Delhi• Sports Authority of India• Indian National Science Academi• Sahitya/Lalita Kala/Natak Academi• Indian Film & Television Institute, Pune• National School of Drama, New Delhi• Zonal Cultural Centres (in Five Zones)• Children's Film Society• Expansion of All India Radio• Doordarshan• Food Corporation if India• Expansion of Civil Aviation• Construction of New Modern Airports• NBCC (National Building Construction Corporation)• ITDC (India Tourism Development Corporation)• STC (State Trading Corporation)• KVIC (Khadi and Village Industries Commission)• ONGC (Oil and Natural Gas Commission)• IOC (Indian Oil Corporation)• MMTC (Mines and Metals Trading Corporation)• BHEL (Bharat Heavy Electricals Ltd)• NTPC (National Thermal Power Corporation)• MTNL (Mahanagar Telephone Network Ltd)• GAIL (Gas Authority of India Ltd)• Bharat Electronics• Bharat Earth Movers• National Fertiliser Corporation• Hindustan and Cochin Shipyards• NTDC (National Textile Development Corporation)• IIPA (Indian Institute of Public Administration)• IGNOU (Indira Gandhi National Open University)• NID (National Institute of Design)• New Central Universities• Agricultural Universities• CBSE (Central Board of Secondary Education)• Kendriya Vidyalayas and Navodaya Schools• Minorities Commissions• Setup of ISRO in 1969• Setup of IITs, NITs, IIMs and NIDs in 1961• Setup of AIIMS from 1956• Introduction of PAN in 1964• Introduction of Aadhaar in 2009Musafir Chokli FORMATION OF :• -DRDO (Defence Research and Development Organisation) in 1958• -RAW(Research & Analysis Wing) in 1968• -ATS(Anti-terrorism squad) in 1990• -NIA (National Investigation Agency) in 2009• Launch of Internet 1986 (15 Aug 1995- for public)• Launch of Televisions 15 Sept 1959• Launch of LPG Cylinders 1965• Increased Literacy from 18.33 to 74%• From 2.1 lakh Primary Schools in 1950-51 to 8 lakhs Primary Schools in 2014• Making India self-sufficient in food (India is the second largest food producer in the world) Making India largest producer of Rice and Pulses in the world• Making India second largest producer of fruits and vegetables in the world• 90 per cent of all diamonds polished and processed in India• Making India the THIRD largest economy in the world• India is the largest producer of cotton with production of 6.51 million tonnes of the fibre• India designed and built Asia’s first nuclear reactor Apsara nuclear reactor on August 4 1956. India currently has 21 nuclear reactors in operation in 7 nuclear power plants• India designed first space satellite, Aryabhata, in 1975. Nuclear Deal with USA• Adult Literacy Mission• Conducted First Nuclear Test• Introduced Economic Reforms/Liberalisation• Metro and Mono Rail systems• India has the third largest army in the world with more than 1.3 million army personnel• From 1994 the National Stock Exchange (NSE) • Massive Foreign Direct Investment• Made India the 4th largest producer of steel in the world.• Made India the 4th largest producer of “power” in the world.• Made India the 3rd largest economy (based on PPP)• Made India the 7th largest economy (by nominal GDP)• India owns one of the worlds largest rail network.• Made the 4th strongest military in the world "The Indian Armed Forces"• Space research is competing successfully global level. (ISRO - Ranked 5th in the world)• Polio Free India• Right to Information Law• Land Acquisition Bill• Food rights.• Education rights• Chandrayaan (21 Oct 2008) First Step on Moon by India• Mangalyaan (5 Nov 2013) First Step on Mars by India• Construction of Atomic Bomb & Submarines• The Tejas Combat• Construction of Agni Missile 1,2,3,4• Agni 5 Missile (Radius of 5 thousand Kms)• Construction of Nuclear Missile “BrahMos”• Economically protected India from "The Great Recession (2007-2012)"ഇതെല്ലാം ഓർമയിൽ നിന്ന് കുറിച്ച ഏതാനും ചിലത് മാത്രം. ഇതിനൊന്നും ഇവിടെ ആരും കണക്ക് ചോദിക്കുകയും ഇല്ല..പറയുകയും ഇല്ല.ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത 30 കോടി ജനതയിൽ തുടങ്ങി ഇന്ന് കാണുന്ന 137 കോടി ജനതയായി ഉയർന്നപ്പോഴും ഇന്ത്യയെ ലോക രാജ്യങ്ങളോടൊപ്പം മുന്നേറാൻ നേതൃത്വം നൽകിയ പ്രസ്ഥാനം.Indian National Congress🇮🇳🇮🇳🇮🇳🇮🇳💙💙💙💙💙🔥🔥🔥🔥🔥Tara Tojo Alex
- Get link
- X
- Other Apps
ജീവിക്കാൻ വേണ്ടി പണത്തിന്റെ പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന ആളുകളാണ് നമുക്ക് ചുറ്റും👫നമ്മളും ഇപ്പൊ അങ്ങനെ ആയിക്കൊണ്ടിരിക്കുന്നു🙄ജീവിതത്തിൽ പണത്തേക്കാൾ ഉപരി വ്യക്തി ബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും വില കല്പിച്ചു കൊണ്ടു മുന്നോട്ടു പോകുമ്പോഴേ ജീവിതത്തിന്നു ഒരു അർത്ഥമുണ്ടാവു👫
- Get link
- X
- Other Apps
ഒരു ബുർജ് ഖലീഫ സെൽഫി📸🤘2014 ലെ ദുബായ് വിസിറ്റിംഗ് വിസാ ഓർമകൾ😃അന്ന് പണിയൊന്നും ആയില്ലെങ്കിലും ദുബായ് ഫുൾ കറങ്ങി സെൽഫി എടുത്തു അടിച്ചു പൊളിച്ചു പോന്നു😜ഹാ അതൊക്കെ ഒരു കാലം😉
- Get link
- X
- Other Apps
ഉച്ചക്ക് വീട്ടിൽ ഫുഡ് കഴിക്കാൻ പോയപ്പോൾ പെങ്ങളെ മക്കൾസ് പറഞ്ഞു മുറ്റത്തെ മരത്തിൽ ഒരു ചക്ക പഴം പഴുത്തു നിൽക്കുന്നെന്നുപിന്നൊന്നും നോക്കീല😉പണ്ടത്തെ ഐഡിയ വെച്ചു ഫുഡ് കഴിക്കാതെമരത്തിൽ വലിഞ്ഞു കേറി വടി കൊണ്ടു അടിയോടാടിഒടുവിൽ വിയർത്തു കുഴങ്ങി ഞാൻ വീഴ്ത്തി മക്കളെ😎#ചക്ക പഴം ഇസ്തം
- Get link
- X
- Other Apps
പെങ്ങളെ മക്കൾസ് വീട്ടിൽ വന്നാൽ പിന്നെ ഒരു സെൽഫി നിർബന്തമാണ്😃👫🤘📸ഹാവ്വാപ്പി ❤ ഹാദി
- Get link
- X
- Other Apps
#VIഐഡിയ വോഡ നെറ്റ് വീണ്ടും പണി മുടക്കി🐶🐶🐶എന്താല്ലേ😏😏😏😏😏😏പണി അറിയില്ലേൽ നിർത്തി പോവാൻ നോക്കടോ ഡാഷ് മക്കളെ
- Get link
- X
- Other Apps
ഷോപ്പിലേക്കു തിരക്കുള്ള ടൈമിൽ ചില ചൊറിഞ്ഞ കസ്റ്റമർ വരും🙄ഓഫറൊക്കെ 5 വട്ടമെങ്കിലും പറയീപ്പിക്കും😏എന്നിട്ടു ഒന്നും ചെയ്യാതെ പോവും😶ഇവരുടെയൊക്കെ വിചാരം50 rs ചെയ്താൽ 38 അവർക്കും ബാക്കി 12 ഷോപ്പുകാർക്കും ആണെന്നാണ്🙄സർവീസിന്റെ കാര്യം ആണേൽ പറയുകയും വേണ്ടഓരോരോ സൈക്കോ ആൾക്കാർ😑
- Get link
- X
- Other Apps
whatsapp ന്റെ പുതിയ പ്രൈവസി പോളിസി കാരണംഏറ്റവും കൂടുതൽ ഉപകാരം ഉണ്ടായത് സിഗ്നലിലും🤘 ടെലഗ്രാമിനുമാണ്🤘ഒരാഴ്ച്ച കൊണ്ടു ഒരുപാട് ആളുകളെ ജോയിൻ ചെയ്യിപ്പിക്കാൻ അവർക്ക് കഴിഞ്ഞു😅സുക്കർ അണ്ണന്റെ ബിസിനസ് മാർക്കറ്റിംഗ് മൂഞ്ചി പോയി മക്കളെ😉ഹാ ഒന്നു ചീഞ്ഞാലെ മറ്റൊന്നിനു വളമാവൂ😜👫🤘
- Get link
- X
- Other Apps
ഇടക്കിടക്ക് ഒരു സെൽഫി എടുത്തു പോസ്റ്റ് ചെയ്തില്ലേൽ പിന്നൊരു ത്രിൽ ഉണ്ടാവില്ല😃👫ഫേസ് ലു (ചിരി വന്നില്ല😉)മനുഷ്യനല്ലേ പുള്ളെ😅👫🏃🏃🏃
- Get link
- X
- Other Apps
ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ പുലിവാൽ കല്യാണം ആണ്(കോഴിക്കോട് ഡേവിസൻ തിയറ്റർ-2003)അവസാനമായി കണ്ടത്അയ്യപ്പനും കോശിയുമാണ്😃🤘(രാമനാട്ടുകര സുരഭി സിനിമാസ്-2020)ഹാ അതൊക്കെ ഒരു കാലം😛👫🏃ഇതു പോലെ നിങ്ങളുടെയും സിനിമാ ഓർമകൾ പങ്കു വെക്കൂ👫🤘കാണട്ടെ നിങ്ങളെ മെമ്മറി പവർ
- Get link
- X
- Other Apps
ബോസെ കൂയി കൂയി😅👫👏മലയാളി ആണോ😃👏കോയിക്കോട് 😃 കോയിക്കോട്മലപ്പുറം🤘 മലപ്പുറംകാശ്മീരിലെ ദാൽ തടാകത്തിലെ ഒരുവയറൽ ഡയലോഗ്❤👫👏
- Get link
- X
- Other Apps
സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേപതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെഎന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻദൂരെ ആകാശ തണലിൽ തനിച്ചിരിക്കാംദുഃഖങ്ങളിൽ കൂടെ നിൽക്കാംസ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻഓ മൈ ഫ്രണ്ട്❤👫മനസ്സിനു മറയില്ല😍
- Get link
- X
- Other Apps
നിങ്ങളുടെ മൊബൈൽ നമ്പർ ചെക്ക് ചെയ്യാനുള്ള കോഡ്👫#IDEA&VODA(VI) - *199##AIRTEL - *282##BSNL - *888##JIO - 1299
- Get link
- X
- Other Apps
അങ്ങനെ ഇന്നത്തെ സൺഡേ യും കഴിയാറായി😊ക്ലബിൽ 3 ജി ആയി ഇരിക്കാണ്👬ഹാ ഇനി വീട്ടിൽ പോയി കോഴിക്കറി കൂട്ടി ചോറ് കഴിക്കട്ടെ👫🤘
- Get link
- X
- Other Apps
എന്തെ ?വേദന വന്നിട്ട് കൊണ്ടുപോയിട്ടുണ്ട് എവിടെയാണ് മെഡിക്കൽ കോളേജിലാണ് ,ആരാ കൂടെ പോയത് ആങ്ങളയും ഉമ്മയും അപ്പ്രത്തെ വീട്ടിലെ ഹംസാക്കയും ഉണ്ട് ഗൾഫിലുള്ള ഓള മാപ്പിളനെ അറിയീച്ചോ ഇല്ല പറയണം "അൽഹംദു ലില്ലാഹ് "ആൺകുട്ടിയാണ് ബാപ്പാനെപോലെ പോലെത്തന്നെ ഉണ്ട് കേട്ടോ ഓളും കുഞ്ഞും സുഖായിരിക്കുന്നു ഒരാഴ്ചത്തെ ലീവിന് വന്നിട്ടുണ്ടത്രെ കുഞ്ഞിന്റെ ഉപ്പ എത്തിയിട്ടുണ്ട് നാട്ടിൽ ..റൂമൊന്നും കിട്ടാത്തോണ്ട് വാർഡിലാണ് മോനെ കയറി കണ്ടോ എന്ത് സന്തോഷമാ അവർക്ക് ..എന്നും നിലനിക്കട്ടെ അല്ലെ .ആൾക്കാരൊക്കെ കാണാൻ വരും,വീട്ടില് എല്ലാരേം വെച്ച് പരിപാടി നടത്തണം.എല്ലാത്തിനും ഓനൊറ്റക്കെ നോക്കി നടത്താനുള്ളൂ.വീടൊക്കെ നല്ല അത്തറ് പരത്തണം ..പന്തലും കസേരയും ബാവുവിന്റെ പീഡിയയിൽ നിന്നും എടുത്തോ ..പരിപാടി ഉഷാറായിരുന്നു …ഓൻ ലീവ് കഴിഞ്ഞും പോയി..കൂടെ ഉള്ളവരെയൊക്കെ വിട്ടു പിരിഞ്ഞു എയർപോർട്ട് ചെക്കിങ് അച്ചാറും ബീഫും പത്തിരിയും നിറച്ച പെട്ടികൾ..ഞാനില്ലാത്ത നാടും വീടും പതിയെ പഴയ പോലെയായി.അവരത് ശീലിച്ചു ആഗ്രഹങ്ങളും പരാതികളും ആവശ്യങ്ങളും ഒക്കെയായി അങ്ങനെയങ്ങനെ ..കുഞ്ഞിനെ സ്കൂളിൽ ചേർക്കാനായിട്ടോ ഇക്ക എന്നാൽ ഏറ്റവും നല്ല സ്കൂളിൽ തന്നെ ചേർക്ക് കേട്ടോ പൈസ ഞാൻ അയക്കാം..മോൻ വളർന്നു അവളും അവനും അൽപാൽപമായി ലീവിന് വരുമ്പോൾ പ്രേമം പങ്കിട്ടു..വീടായി പറമ്പായി കാറായി ബാങ്ക് ബാലൻസായി ..എന്നാലും വയ്യാടി ഞാൻ നിർത്തി പോരുകയാണ് ..അതാ നല്ലത് ഇക്ക..അവിടത്തെ ബിസിനസ് നോക്കാൻ മോനെ ഏൽപ്പിച്ചാൽ മതിയല്ലോ ഇന്ഷാ അല്ലാഹ് അതാണ് മനസ്സില് ..കച്ചോടം പൂട്ടി പോന്നാൽ ഇവിടെ പണിയെടുക്കുന്നവർക്ക് അന്നം മുട്ടും .എക്സിറ്റടിച്ചു ..മോൻ ആ സ്പെയിസിലേക്ക് വിമാനം കയറി ..കാലചക്രം നീങ്ങി..പ്രഷറും ഷുഗറും കൊളസ്ട്രോളും പ്രേമിക്കാൻ തുടങ്ങിയപ്പോ ഓട്ടവും ചാട്ടവും തുടങ്ങി ..വിയർക്കണം ,കനമുള്ളത് പൊന്തിക്കണം ,നോക്കിയും കണ്ടും തിന്നണം..എന്തെ ?വേദന വന്നിട്ട് കൊണ്ടുപോയിട്ടുണ്ട് എവിടെയാണ് മെഡിക്കൽ കോളേജിലാണ് ,ആരാ കൂടെ പോയത് അബ്ദുറഹ്മാനും ഓളും അപ്പ്രത്തെ വീട്ടിലെ ഹംസാക്കന്റെ മോൻ സഫീറും ഉണ്ട് "ഇന്നാ ലില്ലാഹി "എപ്പോഴാ ?അസുഖം വല്ലതും ഉണ്ടായിരുന്നോ ..?ഇപ്പൊ വീട്ടിലാണോ ഹോസ്പിറ്റലിലാണോ ?ഹോസ്പിറ്റലിലാണ് മെഡിക്കൽ കോളേജിൽ..എപ്പോൾ കൊണ്ട് വരും?ഗൾഫിലുള്ള മോൻ വന്നോ ?എപ്പോഴാ മയ്യത്തെടുക്കാ ….?കുളിപ്പിക്കാനെടുത്തോ..?ചന്ദനത്തിരി ..കുന്തിരിക്കം ..വെള്ളത്തുണി ..എല്ലാം വേണം ..മോൻ ഒരാഴ്ചത്തെ ലീവിന് വന്നിട്ടുണ്ട്.എല്ലാത്തിനും മോൻ ഒറ്റയ്ക്കെ നോക്കീം കണ്ടും നടത്താനുള്ളൂ ..പന്തലും ആൾക്കാർക്ക് ഇരിക്കാനുള്ള കസേരയും ബാവുവിന്റെ മോൻറെ പീഡിയയിൽ നിന്നും എടുത്താൽ മതി..എല്ലാരും കണ്ടല്ലോ ഇനി ആരെങ്കിലും കാണാൻ ബാക്കിയുണ്ടോ ..?ഓൾക്ക് ഒന്നൂടെ കാണണം ന്ന്..കണ്ടു ..കരഞ്ഞു ..എല്ലാവരും വുളു എടുത്ത് കയറിയില്ലേ?ഇനി ആരെങ്കിലും ?"വല്ല ബാധ്യതയുമുണ്ടെങ്കിൽ മകനെ സമീപിക്കണം "നിസ്കാരം തുടങ്ങുകയാണ് .അവസാനത്തെ കല്ലും വെച്ചു .ഇനി മൂന്നു പിടി മണ്ണ് വാരിയിട്ടോളൂ ..കൂടെ വന്നവരൊക്കെ പിരിഞ്ഞു …ഏകാന്തത ..ഇരുട്ട് ..മണ്ണറ ..കൃമികീടങ്ങൾ..നീയില്ലാത്ത ലോകം പതുക്കെ വീട് ശീലിച്ചു തുടങ്ങി കർമങ്ങളും ഉറ്റവരുടെ പ്രാർത്ഥനകളും മണ്ണിനടിയിൽ കൂട്ടിനുണ്ടാകും ..എന്തെ ?ഓളൊറ്റയ്ക്ക് ആയോണ്ട് ഓൻ ഇനി പോണില്ലത്രേ.അതെങ്ങനാ പോണം കച്ചോടവും ജീവിതവും മുന്നോട്ട് പോണം ..അതിനു മുൻപേ ഓനെ പിടിച്ചു കെട്ടിച്ചേക്ക്.ഓൾക്കൊരു കൂട്ടാവല്ലോ ..ഹമ് ശെരിയാ ….ശെരിയാ തിരമാലകളെപോലെ ജീവിതമിങ്ങനെ മാറിമറിയുന്നു ..അല്ലെ..Shahir Kalathingal Feroke
- Get link
- X
- Other Apps
എല്ലാരും പ്ലേയ സ്റ്റോറിൽ പോയി Whatsapp നു റേറ്റിംഗ് 1 കൊടുക്കുക👍അവരുടെ പ്രൈവസി പോളിസിക്ക് എതിരെ നമ്മുടെ വക ചെറിയൊരു പണി
- Get link
- X
- Other Apps
ഇപ്പോ ലൈഫ് മൊത്തം ഒരു പ്ലാനിങ് ലാണ് പോണത്👫🤘എല്ലാത്തിനും ഒരു കണക്ക് ഉണ്ട്😊ഇനി കല്യാണം കഴിഞ്ഞാലും ഇതു പോലെ പോയാൽ മ്മളെ ലൈഫ് ഹാപ്പിയായി മുന്നോട്ടു പോവും😍ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സോടെ ജോലിയെടുത്തു ഇങ്ങനെ ജീവിച്ചു പോവാൻ തന്നെയാണ് ആഗ്രഹം👫❤🤘ഇൻഷാഹ് അല്ലാഹ്👫❤🤘
- Get link
- X
- Other Apps
എന്തേലും അത്യാവിശ്യം വന്നു ക്യാഷ് അയക്കുമ്പോൾ ഗൂഗിൾ pay ക്കു ഒടുക്കത്തെ സെർവർ പ്രോബ്ലെം ആണ്🙄വെറുതെ ഗൂഗിൾ ന്റെ വില കളയാനായിട്ടു😅
- Get link
- X
- Other Apps
ചെറിയ ലാഭത്തിനു വേണ്ടി ഓണ്ലൈനായി പർച്ചേസ് ചെയുന്ന ആളായിരുന്നു ഞാൻ😉കുറെ വട്ടം പെട്ടപ്പോൾ ആ ഏർപ്പാട് ഞാൻ നിർത്തി😑ബ്രാൻഡ് ഷർട്ടുലും ഷൂസ് ലും വരെ കോപ്പിയാണ്🙄ക്യാഷ് റീഫണ്ട് കിട്ടാറുണ്ട്🤘വില കൂടിയാലും കുഴമില്ല😊 ഇപ്പോ കടയിൽ പോയി ഇഷ്ടമുള്ള ഐറ്റം നോക്കി വാങ്ങാറാണ് പതിവ്👫🤘
- Get link
- X
- Other Apps
ഇന്ന് രാത്രി ചങ്ക് ന്റെ പെങ്ങളെ കല്യാണമുണ്ട്😊ബിരിയാണി ഓർ നെയ്ചോർ😃എന്തായാലും എനിക്ക് ഒക്കെ ആണ്🏃
- Get link
- X
- Other Apps
ഷോപ്പിലേക്കു ഇപ്പൊ പാറി വന്ന കുഞ്ഞി കിളി❤❤❤❤❤പരത്തി വിട്ടിട്ടു അതു പോവുന്നില്ല😑ലാസ്റ്റ് റീചാർജ് ചെയ്യാൻ വന്ന ഒരു ചേച്ചി കൊണ്ടോയി😍
- Get link
- X
- Other Apps
ഉന്നതനായ അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു👫❤
- Get link
- X
- Other Apps
ഫർണിച്ചർ നൊക്കെ സ്വാർണത്തെക്കാൾ വിലയാണ്😑ഇങ്ങനെ പോയാൽ എന്തു സെയ്യും മല്ലയ്യാ😉
- Get link
- X
- Other Apps
നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന മിക്ക ആപ്പ് കളും ഫുൾ കാര്യങ്ങൾ എടുക്കാൻ നമ്മൾ തന്നെ allow കൊടുത്തിട്ടുണ്ട്🙄Whatsapp അതു ഓപ്പൺ ആയി പറഞ്ഞു😏അല്ലേലും ഇപ്പോ നമ്മുടെ ഏത് കാര്യമാണ് ഇന്റർനെറ്റിൽ ഇല്ലാത്തത്എല്ലാ ആപ്പ്കളും Allow ചെയ്യാതെ നമുക്ക് ഒരിക്കലും മുന്നോട്ടു പോവാൻ കഴിയില്ല
- Get link
- X
- Other Apps
കണ്ണിൽ കാന്തവിളക്കായ് കത്തി നിൽക്കും സ്വപ്നങ്ങളേ❤മെയ്യിൽ നിറം ചാർത്തും മഷിക്കൂടിൻവർണ്ണങ്ങളേ❤വേനൽ ചില്ലു പടവിൽ വെയിൽ കായും ഹംസങ്ങളെ❤താനേ തുള്ളി വീഴും തണുപ്പോലും മോഹങ്ങളേഅമ്പിളിത്തളയിട്ടു തുള്ളി വാ ചെമ്പനീർചിറകുള്ള സന്ധ്യയിൽആടുമീ പദതാളങ്ങളായ്പാടുമീ സ്വരജാലങ്ങളിൽ ഓ😍
- Get link
- X
- Other Apps
ഷോപ്പിലെ എല്ലാരും ചായ കുടിച്ചപ്പോൾ ഞാൻ മാത്രം ഹോർളിക്സ് കുടിച്ചത് ശെരിയാണോ😛😛😛😛😛😅😅അവൻ മാർ കുടിച്ചു കഴിഞ്ഞപ്പോൾ അറിഞ്ഞത് എന്റെ ഭാഗ്യം😅🤘
- Get link
- X
- Other Apps
നിങ്ങളുടെ സ്മാർട്ട് ഫോൺ ഹാങ് ആയാലോ മെമ്മറി ഫുൾ ആയാലോനിങ്ങൾ ഫോർമാറ്റ് ചെയ്യുകയാണേൽസെറ്റിയിങ്സ് ലു കേറി ഈ മെയിൽ ഐഡി റിമൂവ് ചെയ്യുന്നതായിരിക്കും ബെറ്റർ🤘ഒരു പക്ഷെ ഐഡി മറന്നാൽ മൊബൈൽ FRP ലോക് ആവും?അതു ഓപ്പൺ ചെയ്യാൻ 300 വരെ ആവും🤘പിന്നെ ഡാറ്റാസ് കോപ്പി ചെയ്യാനും മറക്കരുത്👫
- Get link
- X
- Other Apps
കല്യാണം കഴിയുന്നതോട് കൂടി ഇപ്പോഴുള്ള സിംഗിൾ ലൈഫ് ഹുദാ ഹവാ😅👫അതൊരു ത്രിൽ ലൈഫ് ആയിരുന്നുഎങ്ങോട്ട് വേണമെങ്കിലും പോവാം😉എപ്പോ വേണമെങ്കിലും വരാം😅ആരെയും വിളിച്ചു പറയണ്ട😛എത്ര നേരം വേണമെങ്കിലും മൊബൈലിൽ കളിക്കാം😉ആരും ചോദിക്കില്ലപിന്നെ ചെലവും കുറവ്😛സിംഗിൾ ലൈഫ് ഇസ്തം😃
- Get link
- X
- Other Apps
ഹോ ഈ ദിവസം ഞാൻ അനുഭവിച്ച ടെൻഷനു ഹാൻഡും മാക്സുമില്ല👫😃ഹാ അതൊക്കെ ഒരു കാലം😛🏃🏃
- Get link
- X
- Other Apps
അങ്ങനെ #14k #followers (14000)ആയി ഫ്രണ്ട്സ്👫ഇതുവരെ എന്നെയും എന്റെ ട്വീറ്റുകളെയും ഇഷ്ടപ്പെട്ടും❤ വെറുത്തും😏എന്നെ സപ്പോർട്ടു ചെയ്ത എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു👫ഇനിയും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട്😍നിങ്ങളുടെ സ്വന്തം👏#SHIHAB😎BETALIAN
- Get link
- X
- Other Apps