Skip to main content
#Vi യുടെ 3ജി സർവീസ് നിർത്തിയ ശേഷം എല്ലാർക്കും 8 ന്റെ പണിയാണ്സാധാരണ 4ജി കിട്ടാത്ത അവസ്ഥയിൽ എല്ലാരും 3ജി യിൽ ഇട്ടാണ് നെറ്റ് യൂസ് ചെയ്യുന്നത്🙄ഇനി മുതൽ ആ ഏർപ്പാട് ഉണ്ടാവില്ലപിന്നെ call ചെയ്യുമ്പോൾ മിക്ക ആൾക്കാരെ ഫോണിലും 2ജി യിലേക്ക് ഓട്ടോമാറ്റിക്കായി പോകുന്നു😏ഓരോ അവസ്ഥകളെ😑
Popular posts from this blog
Comments
Post a Comment