Skip to main content
കോർപറേഷൻ ഓഫീസിൽ രാവിലെ പോയി👫😣അവളുടെ പേരിലെ മിസ്റ്റേക്ക് കാരണം 3ജി ആയി മടങ്ങി😑ഈ പ്രായമുള്ള ആളുകളെ പള്ളി കമ്മിറ്റിയിൽ ഇരുത്തിയാൽ ഇതു പോലെയുള്ള പേരിലെ മിസ്റ്റേക്ക് സ്വഭാവികമാണ്🙄👫മര്യാദക്ക് ഉള്ള പേരു പോലും എഴുതില്ല😣ഇനി നാളെ രാവിലെ വീണ്ടും പോണം🙄ഓരോരോ അവസ്ഥകൾ😑👫
Popular posts from this blog
Comments
Post a Comment