Skip to main content
സാധാരണക്കാർക്കു പൊതുവെ പോലീസ് കാരോട് വെറുപ്പും ദേഷ്യവും പേടിയുമാണ്🙄കാരണം പോലീസ് ലെ മിക്ക ആൾക്കാരിലെയും വൃത്തികെട്ട സ്വഭാവമാണ്😏ജനങ്ങളെ മേൽ കുതിര കേറാനുള്ള ലൈസൻസ് ആയിട്ടാണ് അവർ കാണുന്നത്😑അവർ കാരണം നല്ല പോലീസ് കാരെ പോലും ആളുകൾ വെറുത്തു പോകുംഇവരൊക്കെ ഇനി എന്നു നന്നാവാനാണ്🤔
Popular posts from this blog
Comments
Post a Comment