Skip to main content
അങ്ങനെ 2020 കഴിയാറായി😃വ്യക്തിപരമായും സാമ്പത്തികമായുംഒരുപാട് വേദനകൾ നൽകിയ വർഷമായിരുന്നു😑പക്ഷെ അവസാന നിമിഷത്തിൽ പടച്ചോൻ കൈ വിട്ടില്ല😃ജീവിത പങ്കാളിയായി ഒരു ഇണയെ കിട്ടി👫🤘2020 ലെ ആകെയുള്ള സമാധാനം അതു മാത്രമാണ്😎എന്തായാലും ഇനി 2021 നെ പ്രതീക്ഷയോടെ നമുക്ക് വരവേൽക്കാം👫👏
Popular posts from this blog
Comments
Post a Comment