Skip to main content
അവന്റെ അമ്മയും മരിച്ചു !!!ശവ മാടങ്ങൾക്കു പോലും ഇടമില്ലാത്തവർ !!!പ്രതികരിക്കണം .അച്ഛനും അമ്മയും വെന്തുമരിച്ച രണ്ടു മക്കളാണ് !!!!അവനാ വിരൽ ചൂണ്ടുന്നത് നമ്മുടെ മനസാക്ഷിക്ക് നേരെയാണ് .ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഉണരേണ്ടവരും ഉണരണം .
Popular posts from this blog
Comments
Post a Comment