Skip to main content
മണ്ണെണ്ണയിൽ മുങ്ങി നിൽക്കുന്നവന്റെ കയ്യിൽ നിന്ന് ലൈറ്റർ തട്ടി തെറുപ്പിക്കാൻ നോക്കിയ പോലീസ് ബുദ്ധി ഉപ്പിലിട്ട് വെയ്ക്കണം ഇല്ലെങ്കിൽ കേടാകും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ദാരിദ്ര്യവും കടവും കൊണ്ട് പൊറുതിമുട്ടിയ ഒരാളോട് പെരുമാറേണ്ടത് ധാർഷ്ട്യം കൊണ്ടും അതിബുദ്ധി കൊണ്ടുമല്ല
Popular posts from this blog
Comments
Post a Comment