Skip to main content
ട്വിറ്റെർ തുറന്നാൽ ഫുൾ എന്നെ follow ചെയ്യാത്ത ഞാൻ follow ചെയ്യാത്ത കുറെ ട്വീപിന്റെ ട്വീറ്റുകൾ കാണാം😉അവരെയൊക്കെ പല വട്ടം follow ചെയ്തിട്ടുണ്ട്😊ബട് No follow backഅതു കൊണ്ടു അങ്ങനെയുള്ള ഫുൾ ടീമിനെയും mute ചെയ്യാനാണ് കമ്മിറ്റി തീരുമാനം😛അവർക്കും എനിക്കും നോ സീൻ😛Twitter ഇസ്തം
Popular posts from this blog
Comments
Post a Comment