Skip to main content
കുന്നോളം സൽകർമ്മങ്ങൾ ചെയ്താലും❤കുന്നികുരുവോളം തെറ്റ് മതി കൂടെയുള്ളവരൊക്കെ തള്ളി പറയാൻ..👫😞മ്മളെ ലൈഫ് ലെ കുറ്റം മാത്രമേ ചിലരൊക്കെ കാണൂ👫🙄നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും ഓർക്കാറില്ല👫🙄ആരെയും ബോധ്യയപ്പെടുത്താൻ വേണ്ടി ലൈഫിൽ ഒരു കാര്യവും ചെയ്യരുത്👫👏#life
Popular posts from this blog
Comments
Post a Comment