Skip to main content
ഡിഗ്രി കഴിഞ്ഞ യുടനെയാണ് ഇഷ്ടമുള്ള മൊബൈൽ ഫീൽഡിലേക്കു ജോലിക്കു ഇറങ്ങിയത്‌ഇപ്പോ നാട്ടുകാർക്കും കുടുബക്കാർക്കും മ്മളെ ജോലിയോട് പുച്ഛമാണ്🙄അവരുടെ എല്ലാ കാര്യത്തിനും വിളിക്കുന്നത് എന്നെയും😁എന്താല്ലേ😈അല്ലെങ്കിലും ഇവരെയെല്ലാം ആരു മൈൻഡ് ചെയ്യാൻ💪എന്റെ ലൈഫ് എന്റെ തീരുമാനങ്ങളാണ്😎
Popular posts from this blog
Comments
Post a Comment