,സഖാക്കൾ ഇന്നലെ തൊട്ട് ആലോഷിക്കുന്ന ഒന്നാണ് പിണറായി വിജയൻ്റെ ഇന്നലത്തെ പത്രസമ്മേളനം.അതിൽ പിണറായി വിജയൻ പറയുന്ന 3 പ്രധാന ആർഗ്യുമെൻ്റ് ഉണ്ട്.1. വിവാദങ്ങളിലെ LDF മോഡൽ. എന്നിട്ട് UDF ആരുന്നെങ്കിൽ അറിയാലോയെന്ന പരിഹാസ ചോദ്യം.അതിന് ആദ്യം മറുപടി പറയാം. എന്താണ് LDF മോഡൽ?i). ബന്ധു നിയമനം, EP ജയരാജൻ രാജി വെച്ച് പിന്നെയൊരു ദിവസം മന്ത്രിസഭയിൽ തിരിച്ചു വന്നു.ii). മംഗളം വിവാദം AK ശശിന്ദ്രൻ രാജി വെച്ച്, പിന്നെയൊരു ദിവസം തിരിച്ചു വന്നുiii). പ്രളയ ഫണ്ട് KSEB മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയില്ല എന്ന ആരോപണം ഉയർന്നപ്പോൾ കാശടച്ച് മണി തടിയൂരി. മണിക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.iv). KT ജലീലിൻ്റെ ബന്ധു നിയമനം വിവാദമായപ്പോൾ , മാനദണ്ഡം പാലിക്കാതെ നിയമിച്ച അദീബിനെ ഒഴിവാക്കി ജലീലിനെ നില നിർത്തി. ഒരു നടപടിയും ജലീലിനെതിരെയുണ്ടായില്ല.v). ബ്രൂവറി അഴിമതിയാരോപണം ഉയർന്നപ്പോൾ, നടപടി നിർത്തി വെച്ച് TP രാമകൃഷ്ണനെ നിലനിർത്തിvi). സ്പ്രിംക്ളർ ഇടപാടിൽ അഴിമതിയാരോപണം ഉയർന്നപ്പോൾ, ഹൈക്കോടതി തന്നെ സർക്കാരിനെതിരെ സംസാരിച്ചു. അതിൻ്റെ ചുവട് പിടിച്ച് കമ്പനി ഒഴിവായി, IT മന്ത്രിയായി യാതൊരു നടപടിയും നേരിടാതെ പിണറായി തുടരുന്നു.vii). മകൻ്റെ വിവാദ നിയമനം കടകംപള്ളി നടപടി നേരിടാതെ തുടരുന്നു.Viii). ബിനോയ്ക്കെതിരായ ആരോപണം ഉയർന്നിട്ട് പാർട്ടി സെക്രട്ടറിയായി കൊടിയേരി തുടരുന്നുix). പാർട്ടി പ്രവർത്തകയുടെ പരാതി , തീവ്രത അളന്നു ശശി, MLA ആയി തുടരുന്നു.x). ഭാര്യയെ അന:ധികൃതമായി സർക്കാർ സർവീസിൽ തിരുകിക്കയറ്റിയത് കോടതി തടഞ്ഞിട്ടും, ഷംസീർ MLA ആയി തുടരുന്നു.xi) റഹീം ഭാര്യയെയും സഹോദരിയെയും നിയമിച്ചെങ്കിലും, DYFI സെക്രട്ടറി സ്ഥാനത്തിന് മാറ്റമില്ല... പട്ടിക തുടരുന്നു2) പിണറായിയുടെ രണ്ടാമത്തെ BGM വാദം, താൻ നിരന്തരം മാധ്യമ വേട്ടയാടലിനു ഇരയായവനാണെന്നാണ്. ഏതൊക്കെ വിഷയത്തിലാ പിണറായി മുൻപ് വിമർശിക്കപ്പെട്ടത്?a) ലാവ്ലിൻ അഴിമതിb) വാടിയ്ക്കൽ രാമകൃഷ്ണൻ്റെ കൊലപാതകംc) മോശം പദപ്രയോഗങ്ങൾd) പാർട്ടിയുടെ രാഷ്ട്രീയ കൊലപാതകങ്ങൾഇമ്മാതിരി കൊള്ളരുതായ്മകൾ ചെയ്തിട്ട് പിണറായിയെ വിമർശിക്കാതെ, അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിക്കാൻ എല്ലാ മലയാളികളും അന്തവും കുന്തവുമില്ലാത്ത അന്തം സഖാക്കൾ അല്ലല്ലോ?3) വിജയൻ്റെ മൂന്നാമത്തെ വാദം ഞാൻ തെറ്റ് ചെയ്തിട്ടില്ലായെന്നാണ്.അതു പിന്നെ ഏതെങ്കിലും കുറ്റവാളികൾ, അത് പോക്കറ്റടിക്കാരൻ തൊട്ട് കൊലപാതകി വരെ താൻ തെറ്റ് ചെയ്തു എന്ന് പറഞ്ഞ് നടക്കുമോ?ഇതെല്ലാമായിട്ടും പിണറായി വിജയൻ്റെ ഭാഗ്യം എന്താണെന്ന് ചോദിച്ചാൽ, താൻ എന്ത് വിവരക്കേട് പറഞ്ഞാലും, "ഇരട്ടച്ചങ്കൻ മാസ്സ് ഡാ" എന്ന് പറഞ്ഞ് BGM ഇട്ട് ആഘോഷിക്കുന്ന മണ്ടന്മാരായ അണികളുള്ളതാണ്. ഇത്ര വിവരദോഷികളായ അനുയായി സമ്പത്തുണ്ടെങ്കിൽ, സുകുമാരക്കുറുപ്പിന് വരെ വിജയനാകാം... ✍️ ,, കടപ്പാട്

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍