Skip to main content
ഈ പത്തിരിയെ ഞങ്ങൾ കോഴിക്കോട്ടുകാർ#കണ്ണെച്ചെത്തിരി എന്നു പറയും😄😋നിങ്ങളെ നാട്ടിൽ ഈ മൈദ പത്തിരിയെ എന്തു പറയും😍👫👏ഇന്ന് രാവിലെ മുട്ട റോസ്റ്റും കണ്ണെച്ചെത്തിരിയും കഴിച്ചപ്പോൾ ഒരു ട്വീറ്റ് ഇടണമെന്നു തോന്നി😄ഈ പിക് ഓൾഡ് ആണ് ട്ടോ😉🏃🏃
Popular posts from this blog
Comments
Post a Comment